Tue, Sep 29, 2026
34 C
Dubai

സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ്...

ബംഗാൾ ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ബാഗ്‌ദ എംഎൽഎ തൃണമൂലിൽ ചേർന്നു

ന്യൂഡെല്‍ഹി: ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബാഗ്‌ദ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബിസ്വജിത് ദാസാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് ബിസ്വജിത് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാലിപ്പോൾ...

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിച്ചു

കൊച്ചി: പതിനൊന്നാം ശമ്പള കമ്മീഷൻ നിർദ്ദേശ പ്രകാരം സർക്കാർ ഡോക്‌ടർമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ എറണാകുളം ജില്ലയിലെ സർക്കാർ ഡോക്‌ടർമാർ പ്രതിഷേധ ദിനം ആചരിച്ചു. കേരളാ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ (കെജിഎംഒഎ) സംസ്‌ഥാന...

ഹയർസെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ ടൈം ടേബിൾ പുതുക്കി

തിരുവനന്തപുരം: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിൾ പുതുക്കി നിശ്‌ചയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ...

‘വളരെ മനോഹരമായിട്ടുണ്ട്’; ജാലിയൻ വാലാബാഗ് നവീകരണത്തിൽ അമരീന്ദർ സിംഗ്

ന്യൂഡെൽഹി: പ്രതിപക്ഷത്തിന്റെയും ചരിത്രകാരൻമാരുടെയും മറ്റും എതിർപ്പ് ശക്‌തമാകുന്നതിനിടെ ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ...

വാക്‌സിനേഷൻ; ഇന്ത്യയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 50 കോടി ജനങ്ങൾ

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് വൈകിട്ട് ആറ് മണി വരെ നൽകിയത്. ഓഗസ്‌റ്റ്‌ 27ൽ ഒരു കോടി മൂന്ന് ലക്ഷം...

സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകളെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കത്തികൊണ്ട് ആക്രമിച്ച നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20)യുടെ ശരീരത്തിൽ 34 മുറിവുകൾ. ഇൻക്വസ്‌റ്റിലാണ് മുറിവുകൾ വ്യക്‌തമായത്‌. പ്രതി അരുണിനെതിരെ പല സ്‌റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്നും...

ഇന്ത്യക്കാരുടെ മടങ്ങി വരവ്; ഇന്ത്യയും താലിബാനും ചർച്ച നടത്തി

കാബൂൾ: അഫ്ഗാനിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ഇന്ത്യയും താലിബാനും ദോഹയിൽ വച്ച് ചർച്ച നടത്തിയതായി റിപ്പോർട്. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ നടത്താൻ...
- Advertisement -