പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും ഇരട്ടിമധുരം; ഹൈജമ്പിൽ വെള്ളിയും വെങ്കലവും
ടോക്യോ: പാരാലിമ്പിക്‌സിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഹൈജമ്പിൽ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഹൈജമ്പ് ടി 63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി നേടി. 2016 റിയോ...
രോഗബാധ 30,203, പോസിറ്റിവിറ്റി 18.86%, മരണം 115
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,60,152 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 30,203 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,687 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
മഥുരയിൽ മദ്യവും മാംസവും വിൽക്കരുത്; ഉത്തരവിട്ട് യുപി സർക്കാർ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. പൂർണ നിരോധനം നടപ്പാക്കാനുള്ള ആദ്യഘട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി...
ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്‌ളാസ് നഷ്‌ടപ്പെടരുത്; സർക്കാരിന് നിർദ്ദേശം
കൊച്ചി: കോവിഡ് ഭീതിയിൽ സ്‌കൂളുകൾ അടച്ചിട്ടതോടെ പഠനം പാതിവഴിയിലായ വിദ്യാർഥികൾക്ക് വേണ്ടി ഹൈക്കോടതിയുടെ ഇടപെടൽ. സ്‌മാർട് ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ നഷ്‌ടപ്പെടരുതെന്ന് കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സർക്കാർ...
അമേരിക്കൻ റോക്കറ്റാക്രമണം; കൊല്ലപ്പെട്ടത് അഫ്‌ഗാൻ പൗരൻമാർ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്‌റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്....
കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു
തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്‌ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ...
സ്‌കൂളിൽ ഹാജരാകാൻ കുട്ടികളെ നിർബന്ധിക്കരുത്; തെലങ്കാന ഹൈക്കോടതി
തെലങ്കാന: കോവിഡ് ഭീതി നിലനിൽക്കെ സ്‌കൂളിൽ എത്താൻ വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളെ നിർബന്ധിക്കരുതെന്ന് രക്ഷിതാക്കൾക്കും കോടതി നിർദ്ദേശം നൽകി. സംസ്‌ഥാനത്ത് നാളെ സ്‌കൂൾ തുറക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.
റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും...
ഡെൽഹിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിലായി
ന്യൂഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. അക്ഷർധാം, എയിംസ്, ഗോൾഫ് ക്ളബ് റോഡ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് കാരണം, ചില ഭാഗങ്ങളിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്‌ഥലങ്ങളിൽ...








































