Tue, Sep 29, 2026
35 C
Dubai

ജാലിയൻ വാലാബാഗ് നവീകരണം; ‘രക്‌തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്കേ ഇതിന് കഴിയൂ’

ന്യൂഡെൽഹി: ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. സ്‌മാരകം നവീകരിക്കാനുള്ള തീരുമാനം രക്‌തസാക്ഷികളോടുള്ള അപമാനമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ്...

ആർഎസ്‌പിയുടെ പരാതി പരിഹരിക്കും; കോൺഗ്രസിൽ പൊട്ടിത്തെറിയില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പാലക്കാട് എവി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞതാണ്. പിണറായിയെ പുകഴ്‌ത്തിയുള്ള ഗോപിനാഥിന്റെ...

കോൺഗ്രസിൽ തർക്കമില്ല, എകെജി സെന്ററിന്റെ ഉപദേശം വേണ്ട; വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഘടക കക്ഷികളുമായുള്ള ചർച്ച ഉടൻ നടക്കും. നിലവിൽ നടക്കുന്ന തർക്കങ്ങളൊന്നും കോൺഗ്രസിലെ പ്രശ്‌നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രശ്‌നപരിഹാരത്തിന് എകെജി സെന്ററിന്റെ ഉപദേശം വേണ്ടെന്നും സതീശൻ...

ഗാർഹിക പീഡനം: യുവതി ജീവനൊടുക്കി; പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്‌ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി...

വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്‍പെൻഡ് ചെയ്‌തതിന് പിന്നാലെ കെപിസിസിക്ക് വിശദീകരണ കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ശിവദാസൻ നായർ. ഡിസിസി പട്ടിക വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്...

യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യുപിയിലെ ഫിറോസാബാദ് ജില്ലയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്. കഴിഞ്ഞ രണ്ട് ആഴ്‌ചയ്‌ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ...

കോവിഡ് ഇന്ത്യ: 30,941 രോഗബാധിതർ, 36,275 രോഗമുക്‌തി, 350 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,941 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 36,275 പേർ രോഗമുക്‌തരായി. 350 മരണങ്ങളും സ്‌ഥിരീകരിച്ചു. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്....

അഞ്ച് സംസ്‌ഥാനങ്ങളിൽ കൂടി നാളെ മുതൽ സ്‌കൂളുകൾ തുറക്കും

ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കൂടി സെപ്റ്റംബർ 1 മുതൽ സ്‌കൂളുകള്‍ തുറക്കും. ഡെല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്‌ഥാന്‍, അസം എന്നീ സംസ്‌ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്. 50 ശതമാനം വിദ്യാർഥികളെ ഉള്‍പ്പെടുത്തി ക്ളാസുകള്‍...
- Advertisement -