ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും
തിരുവനന്തപുരം: ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ആചരിക്കാൻ തീരുമാനിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 31ആം തീയതി പ്രതിഷേധ ദിനമായി ആചരിക്കും....
ലോകത്തിന്റെ നെറുകയിലിരുന്ന് സിനിമ കാണാം; ലഡാക്കിലെ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു
ലഡാക്ക്: ആദ്യത്തെ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ ലഡാക്കിൽ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ അതിവിദൂര മേഖലകളിൽ ഉള്ളവർക്കും സിനിമ അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഈ തിയേറ്റർ. ലേയിലെ പൽദാൻ പ്രദേശത്താണ് തിയേറ്റർ...
തിരുവല്ലം ടോൾ പിരിവ്; കേന്ദ്രത്തെ തള്ളി സംസ്‌ഥാന ബിജെപി
തിരുവനന്തപുരം: ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലത്ത് ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്‌ഥാന ബിജെപി നേതൃത്വം. ടോൾ പിരിവിനെതിരെ ബിജെപി ധർണ്ണ നടത്തിയിരുന്നു.
കേന്ദ്രത്തിന്റെ പ്രഖ്യാപിത...
കോവിഡ് ഇന്ത്യ; രോഗമുക്‌തി 35,840 മാത്രം, രോഗബാധ 45,083 പേർക്ക്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 45,083 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധ ഉണ്ടായവരുടെ എണ്ണം 3.26 കോടി (3,26,95,030) ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ...
കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക്
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ കൂടുതൽ തെളിവുകൾക്കായി അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. പ്രതികളെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്കുമരുന്ന് എത്തിച്ചത്...
കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും കഴിയില്ല; കെ ശിവദാസൻ നായർ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ. സ്വന്തം നോമിനികളെപ്പറ്റി ആയിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടി നയത്തെ തിരഞ്ഞെടുപ്പ്...
മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ
പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ...
മൈസൂരു കൂട്ടബലാൽസംഗ കേസ്; പോലീസ് ഇന്ന് തെളിവെടുക്കും
ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ ഇന്ന് സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുക്കും. തമിഴ്‌നാട് സ്വദേശികളായ അഞ്ച് യുവാക്കളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
പ്രതിപട്ടികയിലുള്ള തിരുപ്പൂർ സ്വദേശിയായ...







































