Wed, Sep 30, 2026
40 C
Dubai

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും

ഇടുക്കി: തൊടുപുഴയിൽ കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ഷാപ്പുടമകളും ചെത്തുതൊഴിലാളി യൂണിയനും. ഷാപ്പ് ലൈസൻസ് കിട്ടാത്ത ചിലരും എക്‌സൈസ് ഉദ്യോഗസ്‌ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് ആരോപണം. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ...

അഭിമാനമായി ഭവിന; ഇന്ത്യക്ക് വെള്ളിത്തിളക്കം, ചരിത്രത്തിൽ ആദ്യം

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭവിന ബെൻ പട്ടേൽ. വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ നേടിയിരിക്കുകയാണ് താരം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ യിഹ് ഷൗനുമായുള്ള...

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്‌; പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്‌ കേസിലെ മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്‌ കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട്...

പിൻമാറ്റം ആരംഭിച്ച് യുഎസ്‌ സേന; ഭീകരാക്രമണ ഭീതിയിൽ കാബൂൾ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് യുഎസ്. 36 മണിക്കൂറിനുള്ളിൽ കാബൂൾ വീണ്ടും ആക്രമണത്തിന് ഇരയാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ്‌...

കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിലാണ് ഇന്ന് കനത്ത മഴയെ...

ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; സിബിഐ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു

കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്‌റ്റാണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്‌റ്റിലായത്. നാദിയ ജില്ലയിൽ ബിജെപി...

ഹോം ഐസൊലേഷനിലും ഉയർന്ന മരണനിരക്ക്; ഇതുവരെ മരിച്ചത് 444 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീടുകൾക്കുള്ളിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം രൂക്ഷമാണെന്ന കണ്ടെത്തലിന് പിന്നാലെ ഹോം ഐസൊലേഷനിൽ കഴിഞ്ഞവരുടെ മരണനിരക്കിലും ഉയർച്ച. ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ആളുകൾ ഉൾപ്പടെ 1,795 കോവിഡ് ബാധിതർ ആശുപത്രിയിൽ...

സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; നാളെ മുതൽ രാത്രി കർഫ്യൂ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്‌ച വിദഗ്‌ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പുറമെ മുതിർന്ന ഐപിഎസ്...
- Advertisement -