Thu, Oct 1, 2026
33 C
Dubai

കോവിഡ് പ്രതിരോധം; കേരളത്തിന് നിർദ്ദേശങ്ങൾ നൽകി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്താൻ കേരളത്തിന് കർശന നിർദ്ദേശങ്ങൾ നൽകി കേന്ദ്രം. അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്പർക്കമുളള 25 പേരെ വരെ...

വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം; ഭാരത് സീരീസുമായി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: സംസ്‌ഥാനാന്തര വാഹന രജിസ്‌ട്രേഷൻ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത്​ സീരിസ്​ അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇതുവഴി സംസ്‌ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ രജിസ്‌ട്രേഷൻ ഒഴിവാക്കാം. രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാനത്തിന്...

മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കൂ; മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയൻ നവോഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് എംപിയുടെ പരാമർശം. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്‌സി-...

പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി ഭവിന പട്ടേൽ; ആദ്യ മെഡൽ ഉറപ്പിച്ച് ഇന്ത്യ

ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേൽ പാരാലിമ്പിക്‌സ്‌ ഫൈനലിൽ പ്രവേശിച്ചു. ക്‌ളാസ്‌ ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ...

‘ഓപറേഷൻ’ വിജയം; മൈസൂരു പീഡനക്കേസ് പ്രതികൾ പോലീസ് കസ്‌റ്റഡിയിൽ

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തുവെന്ന് സൂചന. പ്രതികളെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയതായാണ് വിവരം. ഇതിനിടെ മൈസൂരു കൂട്ടബലാൽസംഗ കേസിൽ 'ഓപറേഷൻ' വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ...

രണ്ട് വർഷത്തെ ഗൂഢാലോചന; ഐസിഎച്ച്ആർ വിഷയത്തിൽ കേരള ഹിസ്‌റ്ററി കോൺഗ്രസ്

തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേരള ഹിസ്‌റ്ററി കോൺഗ്രസ്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഐസിഎച്ച്ആർ നിഘണ്ടുവിലെ മാറ്റമെന്ന് കെഎച്ച്‌സി കുറ്റപ്പെടുത്തി. മഹാത്‌മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ...

മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് എച്ച്ഡി കുമാരസ്വാമി

ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലായ ശേഷം പ്രതികളെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കരുത്. ഇത്തരം...

വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ

മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നു. ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രചാരം നേടിയതോടെ തട്ടിപ്പുകാരുടെ എണ്ണവും കൂടിവരികയാണ്. ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല കച്ചവടക്കാർക്കും ചതി പറ്റാറുണ്ട്. മലപ്പുറം വേങ്ങരയിലെ...
- Advertisement -