രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 90 ലക്ഷംപേർ
ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 90 ലക്ഷം പേർ രാജ്യത്തുടനീളം ഇന്ന് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും...
ഇനിയും ലീഗിനെ ആക്രമിക്കുന്നവർ പാർടി വിരുദ്ധർ; ഷാഫി ചാലിയം
മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരെയുള്ള 'ഹരിത'യുടെ പരാതിയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി ഷാഫി ചാലിയം. ഹരിത മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുത്തിട്ടും ഇനിയും മുസ്‌ലിം ലീഗിനെ ആക്രമിക്കുന്നത് ആരായാലും അവരെ പാർടി...
കോവിഡ് വ്യാപനം; നാളെ അവലോകന യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്‌ക്കാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും.
സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം...
കോവിഡ്: അതിര്‍ത്തികളില്‍ കർശന പരിശോധന; തമിഴ്നാട് ആരോഗ്യമന്ത്രി
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യന്‍. കേരളത്തില്‍ കോവിഡ് രോഗവ്യാപനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.
തമിഴ്‌നാട്ടിലേക്ക് കേരളത്തില്‍ നിന്നും...
നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: നിയമസഭ സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്‌ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന്...
മൈസൂരിലെ കൂട്ടബലാൽസംഗം; അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്
ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം മലയാളി വിദ്യാർഥികളിലേക്ക്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൈസൂരിലെ മലയാളി വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചത്. മൈസൂർ സർവകലാശാലയിലെ...
കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമത് എത്തിച്ചതാണ് സർക്കാരിന്റെ ഭരണനേട്ടം; കെ സുധാകരന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ സർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ചതും ഇരുപതിനായിരം പേരുടെ ജീവനെടുത്തു...
മുട്ടിൽ മരംമുറി: പ്രതി ഭീഷണിപ്പെടുത്തി; അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി. മേപ്പാടി റെയ്ഞ്ച് ഓഫിസർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ മരംമുറി കേസിലെ പ്രതി...







































