Thu, Oct 1, 2026
38 C
Dubai

നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വാക്‌സിൻ എടുത്തതാണ് വിവേകിന്റെ...

നാടാർ സംവരണം; സർക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ക്രിസ്‌ത്യൻ നാടാർ സംവരണം സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ...

സംസ്‌ഥാനത്ത് രണ്ട് ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ജില്ലകളില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ...

യോഗിയെ ചെരുപ്പ് കൊണ്ട് അടിച്ചേനെ; ഉദ്ദവിന്റെ മുൻ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ബിജെപി

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് കേന്ദ്ര മന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ ഉദ്ദവ് താക്കറെയുടെ വർഷങ്ങൾ മുൻപുള്ള പരാമർശം ചർച്ചയാക്കി ബിജെപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പ്...

ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നീട്ടികൊണ്ട് പോകരുതെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി. കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടു പോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും വ്യക്‌തമാക്കി. എംഎല്‍എമാരോ എംപിമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍...

കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ സാന്നിധ്യം; ബെംഗളൂരു പോലീസ്

ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ബെംഗളൂരു പോലീസ്. പതിനഞ്ചിലേറെ നടീ നടൻമാരിലേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്...

ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി

പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ സാവകാശം തേടി. ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യമല്ലേയെന്ന് സംസ്‌ഥാന സർക്കാരിനോട് ഹൈക്കോടതി...
- Advertisement -