Thu, Oct 1, 2026
38 C
Dubai

ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം; പോലീസിന്റെ ഹരജി തള്ളി കോടതി

കണ്ണൂർ: ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തള്ളി കോടതി. തലശ്ശേരി സെഷൻസ് കോടതിയാണ് പോലീസ് സമർപ്പിച്ച...

‘മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും’; ജീവനോടെ കുഴിയിൽ കിടന്ന പാസ്‌റ്റർക്ക് ദാരുണാന്ത്യം

ലുസാക: യേശു ക്രിസ്‌തുവിനെ പോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താൻ സാഹസം കാട്ടിയ യുവ പാസ്‌റ്റർക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം. 22കാരനായ ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു പാസ്‌റ്ററുടെ...

നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി

ചെന്നൈ: പ്രമുഖ തമിഴ് നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പുകാരുടെ വലയിലായത്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്. നടൻ ആര്യയാണെന്ന വ്യാജേന...

അഫ്ഗാൻ രക്ഷാദൗത്യം; ഡെൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ്

ന്യൂഡെൽഹി: അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡെൽഹിയിൽ എത്തിയ 16 പേർക്ക് കോവിഡ്. വിമാനത്തിൽ ഉണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്​ഗാൻ പൗരൻമാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡെൽഹിയിലെ ക്വാറന്റെയ്ൻ...

കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രന് ക്‌ളീൻ ചിറ്റ്

കൊല്ലം: കുണ്ടറ പീഡനക്കേസ് പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് ക്‌ളീൻ ചിറ്റ് നൽകി പോലീസ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ലെന്നും പോലീസ് വ്യക്‌തമാക്കി. വിഷയം നല്ല...

24 മണിക്കൂറിൽ രാജ്യത്ത് 37,593 രോഗബാധിതർ; രോഗമുക്‌തർ 34,169

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 47.6 ശതമാനം വർധനയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. കൂടാതെ 648 പേർ കഴിഞ്ഞ 24...

തൃക്കാക്കരയിലെ ഓണസമ്മാന വിവാദം; നഗരസഭാധ്യക്ഷയെ പിന്തുണച്ച് അന്വേഷണ കമ്മീഷൻ

കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷക്ക് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്. ചെയർ പേഴ്‌സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്‌തിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ പറയുന്നു. അജിതയെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് പ്രാഥമിക...

ഉദ്ദവിനെതിരായ പരാമർശം; എഫ്ഐആർ റദ്ദാക്കണമെന്ന റാണെയുടെ ഹരജി ഇന്ന് പരിഗണിക്കും

മുംബൈ: മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്‍ട്ര ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഉദ്ദവ്...
- Advertisement -