Thu, Oct 1, 2026
35 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ഉറപ്പിച്ചിരുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വകാര്യ ചാനൽ ചര്‍ച്ചയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി നേരത്തെ പ്രതീക്ഷിച്ചിരുന്നു....

ഇന്ത്യ ഒരു താലിബാൻ രാഷ്‌ട്രമല്ല; ഹിന്ദു സംഘടനാ നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡെല്‍ഹി: ഹിന്ദു സംഘടനാ നേതാവ് ഭൂപീന്ദര്‍ തോമറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച് ഡെല്‍ഹി കോടതി. ആഗസ്‌റ്റ് 8ന് ജന്തര്‍മന്ദറില്‍ നടന്ന ഒരു റാലിയില്‍ വെച്ച് വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെ തുടർന്നാണ് ഹിന്ദു രക്ഷാ...

അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് തിരിച്ചു വരുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഫ്‌ഗാനിൽ നിന്ന് എത്തുന്നവർ ഡെൽഹിക്ക് സമീപമുള്ള ഐടിബിപിയുടെ ക്യാംപിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്നിൽ കഴിയേണ്ടിവരുമെന്ന് കേന്ദ്രം അറിയിച്ചു....

ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ

ന്യൂഡെൽഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്താണ് നരേന്ദ്ര മോദി...

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ നിദ്ദേശിച്ച് മുഖ്യമന്തി പിണറായി വിജയൻ. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. എന്നാൽ വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ...

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം; ഹരജിയിൽ ഡെൽഹി ഹൈക്കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ...

താലിബാന്റെ പോലുള്ള ഭരണം; കേന്ദ്രമന്ത്രിയുടെ അറസ്‌റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പ്രസ്‌താവനയിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കൾ. താലിബാന്റേത് പോലുള്ള ഭരണമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത് എന്ന്...

കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480 ഡോസ്, എറണാകുളം...
- Advertisement -