കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചുവെന്നും, തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം അവസാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കി...
ഒഴിപ്പിക്കൽ നടപടി വൈകും; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക
കാബൂൾ: ഓഗസ്‌റ്റ് 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന് അമേരിക്ക. ഈ സമയപരിധിയിൽ എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനം...
സിസ്‌റ്റർ തെരേസ ഉൾപ്പടെ രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും
ന്യൂഡെൽഹി: അഫ്‌ഗാനിൽ കുടുങ്ങിയിരുന്ന 80 ഇന്ത്യക്കാരെ കൂടി കാബൂളിൽ നിന്നും താജികിസ്‌ഥാനിൽ എത്തിച്ചു. ഇവരെ ഇന്ന് വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റ ഉൾപ്പടെയുള്ള 80 പേരാണ്...
അവലോകന യോഗങ്ങൾ ഇന്ന്, പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും; നിർണായകം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ ഇന്ന് നിർണായക അവലോകന യോഗങ്ങൾ ചേരും. രോഗപ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിന് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ...
ഉമർ ഖാലിദിനെതിരായ തെളിവുകൾ വ്യാജമെന്ന് അഭിഭാഷകൻ; സ്‌ഥിരീകരിച്ച് റിപ്പബ്‌ളിക് ടിവി
ന്യൂഡെല്‍ഹി: തനിക്കെതിരെ ഹാജരാക്കിയ തെളിവുകൾ വ്യാജമെന്ന് ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ്. ബിജെപി ഐടി സെല്ലില്‍ നിന്ന് പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങളാണ് ഉമറിന്റെ പ്രസംഗമെന്ന രീതിയിൽ പുറത്തുവിട്ടതെന്ന്...
‘രക്‌തസാക്ഷികളുടെ പേരുകൾ നീക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതി’; വിഡി സതീശന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് മലബാര്‍ കലാപത്തിലെ പോരാളികളെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്നും ഏതൊരു ഏകാധിപതിയെയും...
വാരിയംകുന്നനും ആലി മുസ്‌ലിയാർക്കും അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; കെടി ജലീൽ
തിരുവനന്തപുരം: മാപ്പെഴുതിക്കൊടുത്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് തടിതപ്പിയവരുടെ പിൻമുറക്കാർ നൽകുന്ന രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസ്‌ലിയാർക്കും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരരായ പോരാളികൾക്കും വേണ്ട; കെടി ജലീൽ. സ്വാതന്ത്ര്യ...
കോവിഡ് മൂന്നാം തരംഗം നമ്മൾ ക്ഷണിച്ചാൽ മാത്രം വരും; ആരോഗ്യ വിദഗ്‌ധ
ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ ചൊല്ലിയുള്ള ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധ. രാജ്യത്ത് മൂന്നാം തരംഗ സാധ്യതകൾ ഉണ്ടെന്നും എന്നാൽ അത് നമ്മൾ ക്ഷണിച്ചാൽ മാത്രം വരുന്നതാണെന്നും കേന്ദ്ര...








































