ഓണത്തിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? ബുധനാഴ്‌ച അറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്‌ച യോഗം ചേരാനാണ് സാധ്യത.
ഓണക്കാല ഇളവുകൾക്ക് പിന്നാലെ സംസ്‌ഥാനത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുമോയെന്ന എന്ന ആശങ്ക...
കാബൂളിലെ കൂട്ടമരണം; ഉത്തരവാദി യുഎസ് എന്ന് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനെന്ന് താലിബാൻ. അഫ്‌ഗാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഏറ്റവും കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നത് കാബൂളിലെ ഹമീദ് കർസായി...
ബഹുമാനം ലീഡറോട് മാത്രം; കെ മുരളീധരന് അൻവറിന്റെ മറുപടി
നിലമ്പൂര്‍: കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടി നൽകി പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് ലീഡർ കെ കരുണാകരനോട് മാത്രമാണ് ബഹുമാനമെന്നും അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോട് ഇല്ലെന്നുമാണ്...
നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്‌ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’
സുക്‌മ: നക്‌സൽ ബാധിത പ്രദേശമായ ഛത്തീസ്‌ഗഡിലെ സുക്‌മയിൽ ആക്രമണത്തെ നേരിടാൻ വനിതകളുടെ 'ദുർഗ ഫൈറ്റർ' സേന രൂപീകരിച്ചു. 32 വനിതകളാണ് ഫോഴ്‌സിന്റെ ഭാഗമായി പരിശീലനം നേടിയത്.
പുതിയ റിക്രൂട്ട്മെന്റുകൾക്ക് ഒരു മാസത്തേക്ക് പരിശീലനം നൽകുമെന്ന്...
അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്‌റ്റിൽ
മാള: തൃശൂർ മാളയിൽ അമ്മയെ മകൻ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കൻ കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. മകൻ രമേശനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്...
കോവിഡ് നിയന്ത്രണ ലംഘനം; ഇന്ന് കേസെടുത്തത് 1042 പേര്‍ക്കെതിരെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1042 പേര്‍ക്കെതിരെ കേസെടുത്തു. 370 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങൾ റിപ്പോര്‍ട് ചെയ്യപ്പെട്ടു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകൾ റിപ്പോര്‍ട്...
പൗരത്വ നിയമം നടപ്പിലാക്കണം; കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി
ന്യൂഡെൽഹി: അഫ്ഗാൻ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പൗരത്വ നിയമം ഉടൻ നടപ്പിലാക്കണമെന്ന വാദവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങളുടെ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ...
കാബൂൾ വിമാനത്താവളം; കഴിഞ്ഞ ഒരാഴ്‌ചക്കിടെ മരണപ്പെട്ടത് 20ഓളം പേർ
കാബൂൾ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ കാബൂൾ വിമാനത്താവളത്തിൽ മരണപ്പെട്ടത് 20ഓളം പേരെന്ന് നാറ്റോ റിപ്പോർട്. താലിബാൻ അഫ്‌ഗാനിസ്‌ഥാനിലെ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ പ്രാണരക്ഷാർഥം ആളുകൾ എയർപോട്ടിലേക്ക് ഇരച്ചെത്തിയിരുന്നു. ഇതിനിടയിലാണ് മരണങ്ങൾ സംഭവിച്ചത്.
അതേസമയം ഓരോ ദിവസവും...








































