മകളെ പീഡിപ്പിച്ചയാളെ നടുറോഡിൽ വെട്ടിക്കൊന്നു; അച്ഛൻ അറസ്‌റ്റിൽ
രാജ്‌കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നടുറോഡിൽ അച്ഛൻ വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗർ സ്വദേശി വിജയ്മേർ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെയും സഹായിയായ ഇയാളുടെ സുഹൃത്ത് ദിനേശ്...
സമൂഹ മാദ്ധ്യമങ്ങളിൽ താലിബാന് പിന്തുണ; 14 പേർ അറസ്‌റ്റിൽ
ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്‌റ്റുകളിട്ട 14 പേരെ അറസ്‌റ്റ് ചെയ്‌തു. അസം പോലീസിന്റേതാണ് നടപടി. സോഷ്യൽ മീഡിയകളിൽ പോസ്‌റ്റുകൾ ലൈക്ക്, ഷെയർ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അസം സ്‌പെഷ്യൽ ഡിജിപി...
താലിബാൻ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; സംഘം കാബൂളിൽ
കാബൂൾ: താലിബാൻ തീവ്രവാദികൾ കാബൂളിൽ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവർ നിലവിൽ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായാണ് വിവരം. അതേസമയം, വിദേശികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. അഫ്‌ഗാൻ വിടുന്ന ചില വിദേശികളെ ചോദ്യം...
സിഐയെ വധിക്കുമെന്ന് ഭീഷണി; കത്തിനൊപ്പം മനുഷ്യവിസർജ്യവും
പാലക്കാട്: ഷോളയൂർ സിഐ വിനോദ് കൃഷ്‌ണനെ വകവരുത്തുമെന്ന് അറിയിച്ച് ഭീഷണിക്കത്ത്. ഇന്ന് രാവിലെയാണ് കത്ത് പോലീസ് സ്‌റ്റേഷനിൽ കിട്ടിയത്. പേരോ മേൽവിലാസമോ വ്യക്‌തമാക്കിയിരുന്നില്ല. കോഴിക്കോട്ടെ ഒരു പോസ്‌റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന...
സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ
ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്- ഡി സെപ്‌റ്റംബർ മുതൽ വിപണിയിലേക്ക്. നിർമാണ കമ്പനിയായ സൈഡസ് കാഡില തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈകോവ് ഡിയ്‌ക്ക്...
അനധികൃത പാർക്കിങ്; ബൈക്ക് ഉടമയെ അടക്കം ക്രെയിൻ ഉപയോഗിച്ച് നീക്കി, വീഡിയോ
പൂനെ: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌താൽ ഉടമക്കും 'പണി' കിട്ടും. വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് പൂനെയിലെ സമർഥ് ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസുകാർ നൽകുന്ന കടുത്ത 'ശിക്ഷാ...
കോവിഡ് ബാധിതരുടെ പരീക്ഷ വൈകുന്നു; ആശങ്കയിൽ കാലിക്കറ്റ് വിദ്യാർഥികൾ
കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാർഥികളുടെ പരീക്ഷ വൈകുന്നതിനാൽ പിജിക്ക് അപേക്ഷിക്കാനാകാതെ കാലിക്കറ്റ് സർവകലാശാല വിദ്യാർഥികൾ ആശങ്കയിൽ. ഒരു വർഷം നഷ്‌ടപ്പെടുമോ എന്ന ഭയമാണ് വിദ്യാർഥികളെ അലട്ടുന്നത്.
കോവിഡ് ബാധിതരായതിനാൽ ബിരുദ പരീക്ഷ എഴുതാനാകാതെ പോയ...
ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി നേട്ടം
നെയ്‌റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10 കിലോ മീറ്റർ നടത്ത മൽസരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരിക്കുന്നത്.
നെയ്‌റോബിയിൽ പുരോഗമിക്കുന്ന...








































