ഉത്തരാഖണ്ഡിൽ കോളേജുകൾ തുറക്കുന്നു; സെപ്റ്റംബർ ഒന്ന് മുതൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ കോളേജുകളും സർവകലാശാലകളും സെപ്റ്റംബർ 1ആം തീയതി മുതൽ തുറക്കും. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിവിധ നിർദ്ദേശങ്ങൾ സർക്കാർ...
ജാതി സെൻസസ് നടത്തണം; മോദിയെ കാണാൻ നിതീഷും തേജസ്വിയും
ന്യൂഡെൽഹി: ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ...
സംസ്‌ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല
തിരുവനന്തപുരം: തിരുവോണ ദിനമായതിനെ തുടർന്ന് സംസ്‌ഥാനത്ത് നാളെ ബാറുകൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയതിനാൽ നാളെ സംസ്‌ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല.
മദ്യശാലകളിലും ഓണത്തിരക്ക് വർധിച്ചതോടെ ഇവയുടെ പ്രവർത്തനസമയം...
ലോക്‌സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി
ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും സോണിയ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം.
പാർട്ടി...
ഓക്‌സിജൻ ക്ഷാമത്തെ തുടർന്നുള്ള മരണം; ഡെൽഹിയിൽ അന്വേഷണ സമിതിക്ക് വീണ്ടും അനുമതിയില്ല
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ജീവൻ നഷ്‌ടമായ ആളുകളുടെ എണ്ണമെടുക്കുന്നതിനായി സമിതി രൂപീകരിക്കാനുള്ള കെജ്‌രിവാൾ സർക്കാരിന്റെ നിർദ്ദേശം തള്ളി ലഫ്റ്റനന്റ് ഗവർണർ. നിലവിൽ രണ്ടാം തവണയാണ് സമാനമായ നിർദ്ദേശം...
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് സ്‌റ്റാലിൻ ആശംസിച്ചു.
മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകൾ നേർന്നിരുന്നു....
കിറ്റിലെ ഏലക്കയ്‌ക്ക് പിന്നിൽ കോടികളുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്
തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിലേക്ക് ഏലയ്‌ക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതിയെന്ന് പിടി തോമസ് എംഎൽഎ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാരിൽ നിന്നാണ് ഉയർന്ന വിലക്ക് ഏലയ്‌ക്ക സംഭരിച്ചത്. ഈ ഇടപാടിൽ സമഗ്രമായ...
ഓണശേഷവും സംസ്‌ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാം; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഓണശേഷവും കാർഡ് ഉടമകൾക്ക് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതുവരെ 61 ലക്ഷം കാർഡ് ഉടമകൾക്കാണ് സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്‌തത്. ഇന്ന് കൂടി...








































