Fri, Oct 2, 2026
39 C
Dubai

ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു

ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട് സമർപ്പിച്ചത്. സസ്‌പെൻഷനിലായ രണ്ട്...

ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ ഗൂഢാലോചന നടത്തി; ലിജുവിനെതിരെ കുഞ്ഞുമോൻ രംഗത്ത്

ആലപ്പുഴ: എം ലിജുവിനെതിരെ വീണ്ടും ആരോപണവുമായി ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത്. ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ എം ലിജുവും മറ്റൊരു ഉന്നത നേതാവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഇവർ ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യ യോഗം...

ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ ശാശ്വതമല്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്‌ഥാപിച്ചാലും അവയുടെ നിലനിൽപ്പ് ശാശ്വതമല്ലെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാനിസ്‌ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ പ്രശസ്‌തമായ സോമനാഥ...

‘നല്ല നാളേക്കായി ഒരുമിച്ച് മുന്നേറാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് തിരുവോണ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍...

കൗൺസിലർമാർക്ക് ‘ഓണക്കൈനീട്ടം’; കൂടുതൽ തെളിവുകൾ പുറത്ത്

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗൺസിലർമാർക്കും ഓണക്കോടിയും പണവും നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്‌സണെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പണമടങ്ങിയ കവറുകൾ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന് തിരിച്ചുനൽകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു....

പൊതു സ്‌ഥലത്ത് മാലിന്യം തള്ളൽ; ചോദ്യം ചെയ്‌ത കൗൺസിലറുടെ ഭർത്താവിനെ ആക്രമിച്ചതായി പരാതി

കൊച്ചി: പൊതു സ്‌ഥലത്ത് മാലിന്യം തള്ളിയ സംഭവം ചോദ്യം ചെയ്‌തതിന്‌ കോർപ്പറേഷൻ കൗൺസിൽ അംഗത്തിനെ കാറിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗം സുജ ലോനപ്പന്റെ ഭർത്താവ് സിവി ലോനപ്പന്...

കേന്ദ്ര പാമോയിൽ നയം നാളികേര കർഷകർക്ക് തിരിച്ചടി; കെ സുധാകരൻ എംപി

തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കേന്ദ്ര സർക്കാരിന് കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ പ്രകടമാകുന്നത്. കേന്ദ്രം...

ഇന്ത്യൻ ഉദ്യോഗസ്‌ഥർ സുരക്ഷിതർ; ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ. ഇത് സംബന്ധിച്ച് താലിബാന്റെ ഖത്തർ ഓഫിസിൽ നിന്ന് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായാണ് വിവരം. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും സംരക്ഷണം...
- Advertisement -