‘ആ പറഞ്ഞതിന്റെ അർഥം അതല്ല’; കുണ്ടറ പീഡന കേസിൽ എകെ ശശീന്ദ്രന് ക്ളീൻചിറ്റ്
കൊല്ലം: കുണ്ടറയിൽ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ക്ളീൻചിറ്റ്. പരാതി ഒതുക്കി തീര്‍ക്കണമെന്ന ആരോപണത്തിന് അർഥമില്ലെന്ന് നിയമോപദേശം ലഭിച്ചു. നല്ല നിലയില്‍ പരിഹരിക്കണം...
ഡിസിസി പട്ടിക; കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്‌റ്റർ പ്രതിഷേധം
കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും ഡിസിസി പ്രസിഡണ്ട് പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡണ്ടായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്‌റ്ററിൽ ഉള്ളത്.
കോൺഗ്രസിന്റെ പേരിൽ...
ഐഎസ് ബന്ധം; യുവതികളെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു
കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത യുവതികളെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെ ഡെൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ യുവതികളെ ഏഴ് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്.
കണ്ണൂർ...
കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല
പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറൻമുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറൻമുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇക്കുറി അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കോവിഡ്...
കരിപ്പൂർ സ്വർണക്കടത്ത്; സൂഫിയാൻ അടക്കമുള്ളവരുടെ അറസ്‌റ്റിന് കോടതി അനുമതി
കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ള 12 പേരെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് കോടതിയുടെ അനുമതി. കസ്‌റ്റംസ് ഉടൻ ജയിലിലെത്തി പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം...
ലൈംഗികാതിക്രമ കേസ്; വിചിത്ര നടപടിയുമായി പോലീസ്
കൊല്ലം: സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌ത് പോലീസിന്റെ വിചിത്ര നടപടി. അക്രമിയെ അറസ്‌റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ് അതിക്രമം ചോദ്യം ചെയ്‌ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്‌റ്റ്...
കോവിഡ് ഇന്ത്യ; 36,555 രോഗമുക്‌തി, 36,571 രോഗബാധ, 540 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,571 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 540 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം 24...
കെ-റെയിൽ; ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ അവതരിപ്പിച്ച ബൃഹദ് പദ്ധതിയായ തിരുവനന്തപുരം-കാസർഗോഡ് അർധ അതിവേഗ റെയിൽപാതക്കായി (സിൽവർ ലൈൻ) സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നു.
11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്‌ടർ...







































