Fri, Oct 2, 2026
37 C
Dubai

കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 74 തദ്ദേശ സ്‌ഥാപനങ്ങളിലെ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജനസംഖ്യയെ അടിസ്‌ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്ക് പ്രകാരമാണ് ഇപ്പോൾ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്....

ഡിസിസി; മുതിർന്ന നേതാക്കൾ ഇടഞ്ഞുതന്നെ, വഴങ്ങില്ലെന്ന് സുധാകരനും സതീശനും

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയിൽ അതൃപ്‌തി അറിയിച്ച് ഉമ്മൻ‌ചാണ്ടി ഹൈക്കമാൻഡിനെ സമീപിച്ചു. പിന്തുണയുമായി രമേശ് ചെന്നിത്തലയും ഒപ്പമുണ്ട്. സംസ്‌ഥാന നേതൃത്വം അവഗണിക്കുന്നു എന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഇരുനേതാക്കളും...

സർക്കാരിന്റേത് മനസാക്ഷി ഇല്ലാത്ത നടപടി; രമേശ് ചെന്നിത്തല

ആലപ്പുഴ: കോവിഡാനന്തര ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കില്ലെന്ന ഉത്തരവ് മനസാക്ഷി ഇല്ലാത്ത നടപടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മഹാമാരി കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാൻ വിവിധ വകുപ്പുകൾ...

ഒരു രാജ്യവുമായും വ്യാപാരബന്ധം അവസാനിപ്പിച്ചിട്ടില്ല; കിംവദന്തികൾ തള്ളി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ. ട്വിറ്ററിലൂടെയാണ് താലിബാൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌. വ്യാപാരബന്ധം അവസാനിപ്പിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപാര...

വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും; വേദനയോടെ ലോകം

കാബൂൾ: യുഎസ്‌ സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും. 19കാരനായ സാക്കി അൻവാരിയാണ് മരിച്ചത്. അഫ്‌ഗാനിസ്‌ഥാൻ താലിബാൻ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ ഓടിക്കൂടിയവരിൽ...

ഇല്ലാത്ത ക്യാൻസറിന്റെ പേരിൽ ശസ്‌ത്രക്രിയ; യുവതിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം

അബുദാബി: ക്യാൻസർ ശസ്‌ത്രക്രിയ എന്ന പേരിൽ യുവതിയെ കബളിപ്പിച്ച ആശുപത്രിക്കെതിരെ നടപടി. യുഎഇയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദഹനസംബന്ധമായ പ്രശ്‍നങ്ങളെ തുടർന്ന് ചികിൽസക്ക് എത്തിയതായിരുന്നു യുവതി. പ്രാഥമിക പരിശോധനക്ക് ശേഷം മറ്റൊരു വിഭാഗത്തിലേക്ക്...

എം ലിജുവിന്റെ തോൽവി; കോൺഗ്രസ് പ്രാദേശിക നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

കായംകുളം: ആലപ്പുഴയിലെ കോൺഗ്രസ് പ്രാദേശിക നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോണ്‍ഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കോണ്‍ഗ്രസ്...

പെഗാസസ് അന്വേഷിക്കാൻ മമതയുടെ ജുഡീഷ്യൽ കമ്മീഷൻ; കേന്ദ്രവുമായി നേർക്കുനേർ

കൊൽക്കത്ത: പെഗാസസ് ചാരസോഫ്‌റ്റ്‌വെയർ വിവാദം അന്വേഷിക്കാൻ പശ്‌ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ പ്രാരംഭ അന്വേഷണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം പെഗാസസിലൂടെ കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി. സുപ്രീം കോടതിയിൽ...
- Advertisement -