പാലക്കാട്ടെ സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്
പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്...
ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ‘ഓണപ്പിരിവ്’; രണ്ട് പേർക്ക് സസ്‌പെൻഷൻ
ഇടുക്കി: കുമളിയിൽ ഏലം കർഷകരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ചെറിയാൻ, ബീറ്റ് ഓഫിസർ എ രാജു എന്നിവർക്കാണ് സസ്‌പെൻഷൻ.
വനംവകുപ്പിന്റെ ഓണപ്പിരിവ്...
രാജ്യത്ത് 2 ഡോസ് വാക്‌സിനെടുത്ത 87,000 പേർക്ക് കോവിഡ്; കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്ത ശേഷവും ആളുകളിൽ രോഗബാധ സ്‌ഥിരീകരിക്കുന്നത് രാജ്യത്ത് വർധിക്കുന്നു. ഇതുവരെ 87,000 ആളുകളിലാണ് രാജ്യത്ത് ഇത്തരത്തിൽ കോവിഡ് സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രണ്ട്...
വിഴിഞ്ഞത്ത് വിശ്വാസികളും പോലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസും വിശ്വാസികളും തമ്മിൽ സംഘർഷം. വിഴിഞ്ഞം കരിമ്പളിക്കരയില്‍ തുറമുഖ നിര്‍മാണത്തിനായി പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ തങ്ങൾ...
ലവ് ജിഹാദ് നിയമം പൂർണമായും നടപ്പാക്കാൻ സാധിക്കില്ല; ഗുജറാത്ത് ഹൈക്കോടതി
ന്യൂഡെൽഹി: ലവ് ജിഹാദ് നിയമം പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി ഗുജറാത്ത് ഹൈക്കോടതി. നിയമത്തിലെ 6 നിബന്ധനകൾ നടപ്പാക്കാൻ സാധിക്കില്ലെന്നാണ് കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നത്. നിർബന്ധമായോ ചതിയിലൂടെയോ അല്ലാതെ നടക്കുന്ന ഇതരമത വിവാഹങ്ങൾ...
‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ഈ വർഷം ഗംഭീരമാക്കണമെന്ന പ്രതീക്ഷയായിരുന്നു ഏവരുടെയും ഉള്ളിൽ. എന്നാൽ പ്രതീക്ഷകളെയൊക്കെ പാടെ തെറ്റിച്ചുകൊണ്ട് ഇത്തവണയും 'കോവിഡോണം' തന്നെ. 2020ലെ അവസ്‌ഥയിൽ മാറ്റം വന്നില്ലെന്ന് മാത്രമല്ല കോവിഡ്...
ഇരുണ്ട നിറമുള്ള ടാഗോർ; വംശീയ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ് ടാഗോറിന്റെ നിറത്തെ സംബന്ധിച്ച വംശീയ പരാമര്‍ശവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സുഭാസ് സര്‍ക്കാര്‍. വെളുത്തതല്ലാത്ത തൊലിനിറം കാരണം, കുഞ്ഞായിരുന്ന ടാഗോറിനെ അദ്ദേഹത്തിന്റെ അമ്മ കൈകളില്‍ തൊട്ടിലാട്ടുകയോ മടിയിലിരുത്തുകയോ...
ക്രിപ്‌റ്റോ; ലോകരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ രണ്ടാം സ്‌ഥാനത്ത്
ന്യൂഡെൽഹി: ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു. യുഎസ് , യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്‌ളോക്ക് ചെയിൻ ഡാറ്റ പ്‌ളാറ്റ്‌ഫോമായ ചെയിനലാസിസിന്റെ 2021 ഗ്‌ളോബൽ ക്രിപ്‌റ്റോ...








































