Sat, Oct 3, 2026
34 C
Dubai

മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശുന്നു; റാം മാധവ്

കോഴിക്കോട്: മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണ് കേരള സർക്കാരെന്ന് ആര്‍എസ്എസ് നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം റാം മാധവ്. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. സ്‌റ്റാലിനും ഇത് തന്നെയാണ് ചെയ്‌തതെന്നും ഇതവരുടെ ജീനില്‍...

ഓണക്കോടിയും 10,000 രൂപയും; പണം കിട്ടിയെന്ന് കോൺഗ്രസ് കൗൺസിലറും

കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ 10,000 രൂപയും നൽകിയെന്ന വാർത്ത സ്‌ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വിഡി...

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ 18 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് ഐസിഎംആർ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സർക്കാർ മേഖലയിൽ...

ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം സംസ്‌ഥാനത്തുണ്ടായ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഘർഷത്തിനിടെ ഉണ്ടായ കൊലപാതകം, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിലാണ് കോടതി മേൽനോട്ടത്തിൽ സിബിഐ...

കർഷകരിൽ നിന്ന് വനംവകുപ്പിന്റെ നിർബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അന്വേഷണത്തിന്...

ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക; പരാതികളിൽ സോണിയക്ക് അതൃപ്‌തി

ന്യൂഡെൽഹി: ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക സംബന്ധിച്ച് ഉയർന്നു വരുന്ന പരാതികളിൽ അതൃപ്‌തി അറിയിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാ ഗാന്ധി അതൃപ്‌തി അറിയിച്ചത്. വിഷയത്തിൽ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്കും

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). തട്ടിപ്പിന്റെ കേന്ദ്രം ഓസ്‌ട്രേലിയയിലെ പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത്...

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിലായി. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്‌ത...
- Advertisement -