രാജ്യത്ത് റബ്ബർ വില 8 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
കൊച്ചി: രാജ്യത്ത് റബ്ബർ വില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്‌ച ആർഎസ്എസ്-4 ഇനത്തിന്റെ വില കിലോയ്‌ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്ക് പോകുകയായിരുന്നു. ഇതിനുശേഷം...
ഓണക്കോടിയും 10,000 രൂപയും; പ്രതിപക്ഷ ഗൂഢാലോചനയെന്ന് തൃക്കാക്കര ചെയർപേഴ്‌സൺ
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. അടിസ്‌ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കവർ മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്, അതിൽ...
കോവിഡ് ഇന്ത്യ; 39,157 രോഗമുക്‌തി, 36,401 രോഗബാധ, 530 മരണം
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 36,401 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.22 കോടിയായി.
39,157 പേർ ഒരു...
ജനാധിപത്യ സംവിധാനം ഉണ്ടാവില്ല; അഫ്‌ഗാനിലെ ഭരണത്തെ കുറിച്ച് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ എങ്ങനെ ഭരിക്കണം എന്നതിൽ ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് താലിബാൻ നേതാവ് വഹീദുല്ല ഹാഷിമി. എന്നാൽ ഒരിക്കലും ജനാധിപത്യ സംവിധാനം ഉണ്ടാവില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. "അഫ്‌ഗാനിസ്‌ഥാനിൽ ഏത് തരത്തിലുള്ള രാഷ്‌ട്രീയ...
പ്ളസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13നും നടക്കും.
അതേസമയം രണ്ടു സ്‌ട്രീമിലേക്കും ഓഗസ്‌റ്റ് 24 മുതൽ വിദ്യാർഥികൾക്ക് അപേക്ഷ...
ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് എതിരെ വീണ്ടും കേസ്
കണ്ണൂർ: ഇരിട്ടി സ്വദേശികളായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്‌ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എബിൻ, ലിബിൻ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബർ...
ഓണകോടിക്ക് ഒപ്പം 10,000 രൂപയും; തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ വിവാദത്തിൽ
കൊച്ചി: ഓണകോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണിന്റെ വക 10,000 രൂപ. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നി പതിനെട്ടോളം കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്‌സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ്...
കിറ്റ് വിതരണം; തിരുവോണത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല. 16 ഇന കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75...








































