കേരളം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്; ആരോപണവുമായി വി മുരളീധൻ
കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്‌ഥാനത്താണെന്ന ആരോപണം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓണം അടുത്തതോടെ ഇളവുകൾ നൽകിയ സർക്കാർ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം കാരണമാണ് കോവിഡ്...
സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ; നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കൂടാതെ അവധി ദിവസങ്ങളിൽ നടത്തുന്ന വാക്‌സിനേഷന് അനുബന്ധ രോഗികൾക്കും,...
കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നിയമനം
കൊച്ചി: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ...
അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. അഫ്‌ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്.
അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി...
അലിഗഡിന്റെ പേര് മാറ്റണം; സർക്കാരിന് ശുപാർശ നൽകി ജില്ലാ പഞ്ചായത്ത്
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ അലിഗഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സർക്കാരിന് ശുപാർശ കൈമാറി. ജില്ലാ പഞ്ചായത്താണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ശുപാർശ കൈമാറിയത്. ഹരിഗഡ് എന്ന് പേര് മാറ്റണമെന്നാണ് ശുപാർശയിൽ വ്യക്‌തമാക്കുന്നത്. നേരത്തെ ഇതേ...
കാബൂളിലെ ഇന്ത്യൻ എംബസി അടച്ചിട്ടില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാനിസ്‌ഥാനിലെ 1650 ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി. സ്‌ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്‌ഗാനിൽ നിന്ന് 120 ഇന്ത്യൻ...
അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി; ഡെൽഹിയിൽ യോഗം
ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാനായി ഡെൽഹിയിൽ ഉന്നതതല യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുക്കും.
അതേസമയം, കാബൂൾ...
മൂന്നാം തരംഗ മുന്നൊരുക്കം; 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകൾ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്‌ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്‌ഥര്‍ക്ക്...








































