Sat, Oct 3, 2026
32 C
Dubai

മൂന്നാം തരംഗ മുന്നൊരുക്കം; 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകൾ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്‌ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്‌ഥര്‍ക്ക്...

കണ്ണൂരിൽ അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; വെളിപ്പെടുത്തി എൻഐഎ

കണ്ണൂർ: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌ത യുവതികൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ വ്യക്‌തമാക്കുന്നത്‌. ഐഎസ് ബന്ധം ആരോപിച്ച് ഇന്ന് രാവിലെയോടെയാണ് കൊച്ചി,...

ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ഡെൽഹി: ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ ഭീകരർ വെടിവെച്ച് കൊന്നു. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ വെച്ചാണ് ജാവിദിനെതിരെ ആക്രമണം നടന്നത്. ആയുധങ്ങളുമായി എത്തിയ...

താലിബാനും, അനുകൂല പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്

കാലിഫോർണിയ: താലിബാനും, അനുകൂല പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി സമൂഹ മാദ്ധ്യമമായ ഫേസ്ബുക്ക്. താലിബാനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തുന്നത്. കൂടാതെ അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ഫേസ്ബുക്ക് വക്‌താവ്‌...

പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി

മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീ​ഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീ​ഗും സ്‌ത്രീ വിരുദ്ധമാണെന്ന്...

അനുവാദമില്ലാതെ വിവാഹം, മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം; അറസ്‌റ്റ്‌

ചെന്നൈ: അനുവാദമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് വീണ്ടും ദുരഭിമാന കൊലയ്‌ക്ക് ശ്രമം നടന്നത്. തന്റെ സമ്മതമില്ലാതെ പ്രണയവിവാഹം ചെയ്‌ത 19കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്...

കർണാടക അതിർത്തിയിൽ രോഗികളെയും, സ്‌ഥിരം യാത്രക്കാരെയും തടയരുത്; കേരള ഹൈക്കോടതി

തിരുവനന്തപുരം: രോഗികളെയും സ്‌ഥിരം യാത്രക്കാരെയും അതിർത്തിയിൽ തടയരുതെന്ന് കർണാടകയോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെയും, ജോലിക്കായും വിദ്യാഭ്യാസത്തിനായും കർണാടകയിലേക്ക് സ്‌ഥിരമായി യാത്ര ചെയ്യുന്ന ആളുകളെയും അതിർത്തിയിൽ തടയരുതെന്നാണ് ഹൈക്കോടതി...

രോഗബാധ 21,613, പോസിറ്റിവിറ്റി 15.48%, മരണം 127

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,623 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,613 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,556 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -