വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും
വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം...
മലപ്പുറം എആർ നഗർ ബാങ്കിനെതിരെ കൂടുതൽ ഇടപാടുകാർ രംഗത്ത്
മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ...
അഫ്‌ഗാനിലെ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്; ജോ ബൈഡൻ
ന്യൂയോർക്ക്: അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിലെ നിലവിലെ സ്‌ഥിതി യുഎസ് സുരക്ഷാ സേനയും, താനും സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു.
അഫ്‌ഗാനിസ്‌ഥാനിലെ...
അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കാൻ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: കാബൂളില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കുന്നതിൽ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്. അഫ്ഗാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്‌താവ്...
സ്‌ത്രീകളുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റത്; വിമർശനവുമായി ഡോ. സരിൻ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഡോ. പി സരിൻ രംഗത്ത്. വനിതാ നേതാവ് സുഷ്‌മിതാ ദേവ് കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് കേരളത്തിലെ സാഹചര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടി ഡോ. സരിൻ വിമർശിച്ചത്.
സിപിഎം എങ്ങനെ...
അഫ്‌ഗാൻ വിമാനം തകർന്നത് ഉസ്ബക് സൈന്യത്തിന്റെ വെടിവെപ്പിൽ
കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണത് സൈന്യത്തിന്റെ വെടിവെപ്പിലെന്ന് റിപ്പോർട്. തങ്ങളുടെ വ്യോമാതിർത്തി കടന്നതിനാൽ വിമാനം വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു എന്നാണ് ഉസ്ബകിസ്‌ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അനുമതിയില്ലാതെ രാജ്യത്ത്...
സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി
മധുര: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി കോടതി. മധുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് യുപി പോലീസിന്റെ ആവശ്യം തള്ളിയത്.
സിദ്ദീഖിന്റെ ശബ്‌ദവും കയ്യെഴുത്തും...
കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം...








































