Sat, Oct 3, 2026
36 C
Dubai

ഡെല്‍റ്റ പ്ളസ്; മഹാരാഷ്‍ട്രയില്‍ മരണം അഞ്ചായി, ആകെ 66 കേസുകള്‍

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് ഡെല്‍റ്റ പ്ളസ് വകഭേദം ബാധിച്ച്‌ മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി. ഇതുവരെ 66 കേസുകളാണ് സംസ്‌ഥാനത്താകെ റിപ്പോര്‍ട് ചെയ്‌തത്‌. ഡെല്‍റ്റ പ്ളസ് ബാധിച്ച് മൂന്ന് പുരുഷൻമാര്‍ക്കും രണ്ട് സ്‍ത്രീകള്‍ക്കുമാണ് ജീവന്‍ നഷ്‌ടപ്പെട്ടത്....

‘സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തും’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം...

കോവിഡ് ഇന്ത്യ; 37,927 രോഗമുക്‌തി, 36,083 രോഗബാധ, 493 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ രോഗബാധിതരുടെ...

75ന്റെ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

ഡെൽഹി: രാജ്യത്ത് 75ആം സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ...

ഹെയ്‌തിയിൽ വൻ ഭൂകമ്പം; മരണസംഖ്യ 304 ആയി ഉയർന്നു

ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിലുണ്ടായ ഭൂചലനത്തിൽ 304 പേർ മരിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ നഗരങ്ങളിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപരിശായി. ജെറെമി നഗരത്തിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഹെയ്‌തി...

സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണില്ല; ആൾക്കൂട്ടം ഒഴിവാക്കാൻ പരിശോധന

തിരുവനന്തപുരം: മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ ഇന്ന് മുതൽ ഒരാഴ്‌ചത്തേക്ക് കേരളത്തിലെ ജനജീവിതം സാധാരണ നിലയിലാകും. ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണും ഇന്ന് സംസ്‌ഥാനത്ത് ഇല്ല. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ...

ലോകത്ത് കോവിഡ് കേസുകൾ ഉയർന്നുതന്നെ; 20.75 കോടി പിന്നിട്ട് രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 20 കോടി 75 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്‌. 43.67 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി...

‘കർണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’; ഇന്ന് മഞ്ചേശ്വരം എംഎൽഎയുടെ ഉപവാസം

കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കർണാടക സർക്കാർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ ഉപവാസമിരിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തരയ്‌ക്ക്‌...
- Advertisement -