Sat, Oct 3, 2026
36 C
Dubai

ലോകത്ത് കോവിഡ് കേസുകൾ ഉയർന്നുതന്നെ; 20.75 കോടി പിന്നിട്ട് രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 20 കോടി 75 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്‌. 43.67 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി...

‘കർണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’; ഇന്ന് മഞ്ചേശ്വരം എംഎൽഎയുടെ ഉപവാസം

കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കർണാടക സർക്കാർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ ഉപവാസമിരിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തരയ്‌ക്ക്‌...

ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് വീഡിയോ; നടി മീര മിഥുന്‍ അറസ്‌റ്റില്‍

ആലപ്പുഴ: തമിഴ് ചലച്ചിത്ര താരം മീരാ മിഥുന്‍ ആലപ്പുഴയിൽ അറസ്‌റ്റിൽ. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ കേസ്. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയവേ മീരാ മിഥുനെ അറസ്‌റ്റ്...

കര്‍ണാടക സ്‌കൂളുകൾ തുറക്കുന്നു; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടൻ പുറത്തിറക്കും

ബെംഗളൂരു: കര്‍ണാടകയിൽ കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സർക്കാർ. രണ്ട് ശതമാനത്തില്‍ താഴെ ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ഓഗസ്‌റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു. ഒമ്പത്...

75ആം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി

ന്യൂഡെൽഹി: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം. ചെങ്കോട്ടയിൽ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും ചെങ്കോട്ടയിലെത്തും. അതേസമയം കനത്ത സുരക്ഷയിലാണ് തലസ്‌ഥാന നഗരം....

‘ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീഴും’; പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീണേക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. സംസ്‌ഥാനത്തെ ബിജെപിക്കകത്ത് പ്രശ്‌നങ്ങൾ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 'ഏത് സമയവും ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ഞാന്‍ കരുതുന്നത്....

സംസ്‌ഥാനത്ത്‌ ഇന്നും അഞ്ച് ലക്ഷം കടന്ന് വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അതിൽ 4,39,860 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേർക്ക്...

കര്‍ഷക ദിനാചരണം; മുഖ്യമന്ത്രി സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: കര്‍ഷക ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ഓഗസ്‌റ്റ് 17ന് (ചിങ്ങം ഒന്നിന് ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പിപി സ്വാതന്ത്ര്യം സ്‌മാരക കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30നാണ്...
- Advertisement -