Sat, Oct 3, 2026
34 C
Dubai

പെഗാസസ്; കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തമിഴ്‌നാട് എംപി

ഡെൽഹി: പെ​ഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ എൻഎസ്ഒ കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന്റെ അനുമതി തേടി തമിഴ്‌നാട്ടിൽ നിന്നുള്ള എംപി തിരുമാവലൻ. സുപ്രീം കോടതി ജഡ്‌ജിയെയും കോടതി ഉദ്യോഗസ്‌ഥരെയും നിരീക്ഷിച്ചത്...

ഡിസിസി പട്ടിക; കൂടിയാലോചന നടന്നിട്ടില്ല, അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഡിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഡിസിസി...

മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും എതിരാണ് താനെന്ന് ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക നയത്തിലും വിദേശനയത്തിലും മോദി വിരുദ്ധനാണ് താന്‍ എന്നാണ് സ്വാമി പറഞ്ഞത്....

നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; കെപിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് കെപിസിസി സെക്രട്ടറിയെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്‌. പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമെന്ന് കെപിസിസി പ്രസിഡണ്ട്...

സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ വേണം; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ (എച്ച്എസ്എ) സൃഷ്‌ടിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തൃശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹരജി...

സംസ്‌ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിക വൈറസ് രോഗം നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്‌ചയിലേറെയായി പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത് 66...

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു

ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു. അക്കൗണ്ട് മരവിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് പുനസ്‌ഥാപിക്കുന്നത്. ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ്...

വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ഡെൽഹി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1380 ഉദ്യോഗസ്‌ഥരാണ്‌ മെഡലിന് അർഹരായത്. വിശിഷ്‌ട സേവനത്തിനുള്ള ഒരു മെഡലും സ്‌തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള...
- Advertisement -