കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം; തൃശൂരിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം
കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്‌ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ...
കോവിഡ് ഇന്ത്യ; 35,743 പേർക്ക് രോഗമുക്‌തി, 24 മണിക്കൂറിനിടെ 38,667 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇത് ഇന്നലത്തേക്കാൾ 3.6 ശതമാനം കുറവാണ്. വാരാന്ത്യ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. അതേസമയം, സജീവ...
ജി സുധാകരൻ സത്യസന്ധൻ; കത്തിന് പിന്നിൽ നല്ല ഉദ്ദേശമെന്ന് ആരിഫ്
തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ വിശദീകരണവുമായി എഎം ആരിഫ് എംപി. കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളത്. റോഡ് സഞ്ചാര...
വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിൻ എടുത്തവരിൽ ഇതുവരെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിലും താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 53.14 കോടി ആളുകൾ ഒരു ഡോസ് വാക്‌സിനെങ്കിലും...
മോദി സർക്കാരിന്റെ നയങ്ങൾക്ക് എതിരെ പ്രതിപക്ഷം യോജിച്ച് മുന്നേറും; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: പാർലമെന്റിനെ നോക്കു കുത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ പരമാവധി യോജിപ്പോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൂടുതല്‍ യോജിച്ച മുന്നേറ്റത്തിന് രൂപം നല്‍കാന്‍...
വിവാദങ്ങൾ തിരിച്ചടിയായി; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിയിൽ നിന്ന് ഐഎൻഎൽ പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടനയിൽ ഇന്ത്യൻ നാഷണൽ ലീഗിന് (ഐഎൻഎൽ) സ്‌ഥാനമില്ല. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ ഹജ്‌ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലായിരുന്നു പുനഃസംഘടന. എന്നാല്‍, ഇത്തവണ...
ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണാഭരണം കാണാതായി; അന്വേഷണം പ്രഖ്യാപിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ ഉൾപ്പെടുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്‌ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം...
സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണം; ക്രമക്കേട് ആരോപണവുമായി ആരിഫ്
തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് എഎം ആരിഫ് എംപി. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി.
എൻഎച്ച്...







































