Sun, Oct 4, 2026
33 C
Dubai

കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം

മുംബൈ: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിന്റെ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന നേസല്‍ വാക്‌സിന്‍...

കെടി ജലീലിന് വധഭീഷണി; ഹംസയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു

മലപ്പുറം: മുന്‍ മന്ത്രി കെടി ജലീലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കൂലിപണിക്കാരനായ ഹംസ പെട്ടെന്നുള്ള...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍

ഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്‌റ്റിലായത്‌. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക്...

കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍; രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം

ലഖ്‌നൗ: ഡോ. കഫീല്‍ ഖാനെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ ഹാജരാക്കാൻ യുപി സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി...

സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ഇടപെടൽ നടത്തുന്ന ഏജന്റുമാർക്കായി ശക്‌തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി

ഡെൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്‌ഞാപനം...

‘അവസാനം ട്വിറ്ററും അയാളെ പുറത്താക്കി’; രാഹുലിനെ പരിഹസിച്ച് തേജസ്വി സൂര്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്‌ത സംഭവത്തെ പരിഹസിച്ച് ബിജെപി എംപി തേജസ്വി സൂര്യ. രാഹുല്‍ ഗാന്ധി ആകെ സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്റര്‍ ആയിരുന്നെന്നും ഇപ്പോള്‍...

കശ്‌മീരിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം; ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സുരക്ഷാസേന തകർത്തു. 15 മണിക്കൂർ നീണ്ട് നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായി കശ്‌മീർ സോൺ പോലീസ്...
- Advertisement -