പ്രതീകാത്‌മക നിയമസഭയിലും കോൺഗ്രസ് പുറത്താണ്; പരിഹസിച്ച് എഎ റഹീം
തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് സഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. "പ്രതീകാത്‌മക മന്ത്രിസഭയില്‍ പോലും കോൺഗ്രസ് പുറത്താണ്. സ്‌പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്....
അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം; അന്വേഷണ റിപ്പോർട് സഭയിൽ
കൊച്ചി: ഹൈക്കോടതിയുടെ മുൻപിൽ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പിഎ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തുമെന്ന്...
ഹിമാചലിലെ കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം നിർത്തിവച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ. തുടർന്ന് രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത്. നൂർപൂരിൽ നിന്നും എൻഡിആർഎഫിന്റെ 31...
കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; ഹരജികൾ ഹൈക്കോടതി തള്ളി
കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ സഭാ തലവൻ കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്. കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ആറ് ഹരജികളും...
ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ അല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: കേരള ഓട്ടോ മൊബൈൽസിന്റെ ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ ആയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ-ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ്...
കേരള മുൻ ടെന്നീസ് താരം തൻവി ഭട്ട് ആത്‍മഹത്യ ചെയ്‌തു
ദുബായ്: മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്‍മഹത്യ ചെയ്‌തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ...
ട്രാൻസ്‌ജെൻഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് നൽകി സംസ്‌ഥാന സാക്ഷരതാ മിഷന്‍; രാജ്യത്താദ്യം
തിരുവനന്തപുരം: സംസ്‌ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെൻഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്‌ടർ ഡോ. പിഎസ് ശ്രീകല അറിയിച്ചു. 2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി...
രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ; നടപടി വേണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭക്ക് അകത്ത് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ളാദ് ജോഷി,...







































