കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ ഇഡി കേസെടുത്തു
തിരുവനന്തപുരം: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പികെ ഫിറോസ്. ഒന്നാം പ്രതിയായ സികെ സുബൈറിനെ നേരത്തെ ഇഡി...
ഹരിയാനയിൽ സഹോദരിമാരെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; 4 പേർ അറസ്‌റ്റിൽ
സോനിപത്: ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാൽസംഗം ചെയ്‌ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. പെൺകുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനഞ്ചും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ അറസ്‌റ്റ്...
തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ; അടിയന്തിര യോഗം വിളിച്ച് ഫിയോക്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. യോഗത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യം സംബന്ധിച്ച് ചർച്ച നടത്തും....
ആൾകൂട്ടം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണം; ഹൈക്കോടതി
കൊച്ചി: ആൾകൂട്ടങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്‌തമാക്കി....
വാക്‌സിൻ മിക്‌സിങ് പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി
ന്യൂഡെൽഹി: കോവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി നൽകി. മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐസിഎംആറിന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പഠന റിപ്പോർട് വിശദമായി പരിശോധിച്ച ശേഷമാകും ഡിസിജിഐയുടെ അന്തിമ...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നിഷേധിച്ച് കോടതി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ രണ്ടാം തവണയാണ് അർജുൻ സമർപ്പിച്ച...
സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ആളുകളിലും രോഗവ്യാപനം രൂക്ഷം; കേന്ദ്രസംഘം
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തി കേന്ദ്ര സംഘം. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കോവിഡ്...
സംസ്‌ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, എറണാകുളം,...







































