Mon, Oct 5, 2026
31 C
Dubai

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതിന്റെ കാരണം വ്യക്‌തമാക്കാതെയാണ് ട്വിറ്റർ ഇത് പുനഃസ്‌ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്നാണ് ട്വിറ്ററിന്റെ...

മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും

കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌ടറായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ്...

ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത

തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം. ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ...

ത്രിപുര മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം; മൂന്നുപേര്‍ അറസ്‌റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബിനെതിരായ വധശ്രമത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. വ്യാഴാഴ്‌ച വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം സായാഹ്‌ന സവാരിക്കിടെ ആയിരുന്നു മുഖ്യമന്ത്രിക്കുനേരെ വധശ്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക്...

മെഡൽ ജേതാക്കൾ കർഷക രക്‌തം; പ്രധാനമന്ത്രി ആദ്യം കർഷകരോട് മാപ്പ് പറയൂവെന്ന് സോഷ്യൽ മീഡിയ

ന്യൂഡെല്‍ഹി: ടോക്യോ ഒളിമ്പിക്‌സിൽ ശനിയാഴ്‌ച ഇന്ത്യയ്‌ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി ചരിത്രം കുറിച്ചപ്പോള്‍ ഗുസ്‍തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടി. രാജ്യം മുഴുവന്‍ ഇരുവരേയും അഭിനന്ദനം...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി

കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അഥിതി തൊഴിലാളികളുടെ വാക്‌സിനേഷൻ ചിലവ് വഹിക്കണമെന്നാണ് പോത്തീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. എറണാകുളം ജില്ലാ കളക്‌ടറാണ്...

കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ആദ്യ വാർത്താ സമ്മേളനം; പരിഹസിച്ച് കെടി ജലീൽ

തിരുവനന്തപുരം: മുസ്‌ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗത്തിന് അവസാനമായെന്ന് കെടി ജലീല്‍. ലീഗിന്റെ ചരിത്രത്തിൽ കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേതെന്ന് ജലീൽ പരിഹസിച്ചു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം...

നടുറോഡിൽ സ്‌ത്രീക്ക് പോലീസ് മർദനം; ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു

ഇടുക്കി: ജില്ലയിലെ വണ്ണപ്പുറത്ത് സ്‌ത്രീയെ നടുറോഡിൽ വച്ച് മർദിച്ച് പോലീസ്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥൻ സ്‌ത്രീയെ മർദിച്ചത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്‌ഥനായ അമൽ രാജാണ് നടുറോഡിൽ യുവതിക്ക്...
- Advertisement -