ലാ ലിഗ അനുവദിച്ചാൽ മെസി തിരിച്ച് ബാഴ്‌സയിലേക്കോ? ക്‌ളബ് പ്രസിഡണ്ടിന്റെ മറുപടി ഇങ്ങനെ
ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഊഹാപോഹങ്ങളെയും കുറിച്ചും വ്യക്‌തത നൽകി ക്‌ളബ് പ്രസിഡണ്ട് യോൻ ലപോർട്ട. മെസിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു...
വിസ്‌മയ കേസ് പ്രതിക്ക് സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല; ഗതാഗത മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വിസ്‌മയ കേസ് പ്രതി കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‍ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍...
‘ഈശോ’ വിവാദം മനഃപൂർവം; നാദിർഷക്ക് പിന്തുണയുമായി ഫെഫ്‌ക
നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തൽപരകക്ഷികൾ ബോധപൂർവം സൃഷ്‌ടിക്കുന്നതാണെന്ന് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. വിവാദത്തില്‍ ഉൽകണ്‌ഠ രേഖപ്പെടുത്തിയ ഫെഫ്‌ക ഈ വിഷയത്തില്‍ കേരളീയ പൊതുസമൂഹത്തിന്റെ...
അസം-മേഘാലയ അതിർത്തി തർക്കം; സംയുക്‌ത കമ്മിറ്റി രൂപീകരിക്കും
ഗുവാഹത്തി: അസം-മേഘാലയ അതിർത്തി തർക്കത്തിന് പരിഹാരമാകുന്നു. ഇതിനായി ക്യാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികൾ രൂപീകരിക്കാൻ തീരുമാനമായി. ഇരു സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഗുവാഹത്തിയിൽ വെച്ച് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം പുറത്തുവിട്ടത്.
12...
രോഗബാധ 19,948, പോസിറ്റിവിറ്റി 13.13%, മരണം 187
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,892 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,948 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,480 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ഇസ്രോ ഗൂഢാലോചന കേസ്; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി
കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻകൂർ ജാമ്യഹരജികൾ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും....
കോവിഡ്; കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ. ഇതിന്റെ ഭാഗമായി കർണാടക കേരള അതിർത്തിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് രാത്രി ഒൻപത് മണി മുതൽ...
സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി
തിരുവനന്തപുരം: ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്തെ ചികിൽസാ പ്രോട്ടോക്കോള്‍ പുതുക്കുന്നത്.
ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള...








































