Mon, Oct 5, 2026
35 C
Dubai

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി

ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370...

രോഗബാധ 22,040, പോസിറ്റിവിറ്റി 13.49%, മരണം 117

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,376 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,040 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,046 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ട്രാൻസ്‌ജെൻഡേഴ്‌സിന് ഓണക്കിറ്റ് നൽകാൻ തീരുമാനം; റേഷൻ കാർഡ് വേണ്ട

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജിആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി...

ചരക്ക് വാഹന നികുതി; സംസ്‌ഥാനത്ത് കാലാവധി നീട്ടി നൽകിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടിയതായി വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 2021 ജൂലൈ 1 മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടക്കുന്നതിനുള്ള കാലാവധിയാണ് നീട്ടിയത്....

രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രിക്ക് പാലിക്കാൻ സാധിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സത്യത്തെയും രാജ്യത്തിന്റെ ശബ്‌ദത്തെയും...

‘അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’; കർണാടക സർക്കാരിനെതിരെ തമിഴ്‌നാട് ബിജെപി

ബെംഗളൂരു: കർണാടക ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്‌നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിന് എതിരെയാണ് തഞ്ചാവൂരിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്. അണക്കെട്ട്...

കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റിൽ; രാഹുലിനെതിരെ എഫ്‌ഐആർ

ന്യൂഡെല്‍ഹി: പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ട്വീറ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു....

കോവിഡ്; വാളയാർ അതിർത്തിയിൽ കർശന നിയന്ത്രണങ്ങളുമായി കേരളവും

പാലക്കാട്: കോവിഡിനെ തുടർന്ന് വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ള ആളുകൾക്ക് മാത്രമാണ് കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവയില്ലാതെ...
- Advertisement -