ഫാഷൻ ഗോൾഡ് തട്ടിപ്പ്; മുഴുവൻ ഡയറക്‌ടർമാരെയും പ്രതി ചേർക്കണമെന്ന് ആവശ്യം

By News Desk, Malabar News
Fashion Gold Scam; Raid on the house of MC Kamaruddin and Pookoya Thangal
Ajwa Travels

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്‌ടർമാരെയും പ്രതി ചേർക്കണമെന്ന് നിക്ഷേപകർ. ഫാഷൻ ഗോൾഡ് സ്‌ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്തതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.

ഇതും അന്വേഷണ വിധേയമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. അതേസമയം, പൂക്കോയ തങ്ങൾക്കൊപ്പം കമറുദ്ദീനെയും കൂടി ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്‌തു. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പുക്കോയ തങ്ങൾ തന്നിൽ നിന്നും മറച്ചു വെച്ചിരുന്നതായാണ് എംസി കമറുദ്ദീന്റെ ആരോപണം.

നിക്ഷേപകരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ പൂക്കോയ തങ്ങളുമായി ബന്ധപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയതെന്നാണ് സൂചന.

Also Read: സംവിധായകൻ പാ രഞ്‌ജിത്തിനും, ആമസോൺ പ്രൈമിനും നോട്ടീസ് അയച്ച് എഐഎഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE