Tue, Oct 6, 2026
34 C
Dubai

കോവിഡ് ഇന്ത്യ; 41,726 രോഗമുക്‌തി, 42,982 രോഗബാധ, 533 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,18,12,114 ആയി...

രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും

ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 9ന് ശ്രീനഗർ സന്ദർശിക്കും. അവിടുത്തെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഹുൽ കാണുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...

ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നിമിഷം; വെങ്കല തിളക്കവുമായി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തകർത്തത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്....

പ്രതിപക്ഷം പ്രതിഷേധത്തിൽ തന്നെ; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്‌ദമാകും

ഡെൽഹി: പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്‌ദമാകും. ഫോൺ ചോർത്തൽ, ഡെൽഹിയിൽ 9 വയസുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ്...

ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നിർബന്ധമില്ല. ഇന്ത്യയെ...

ബലാൽസംഗത്തിന് ഇരയായി 9 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ആളിക്കത്തുന്നു

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് 9 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഭീഷണിയായി കാട്ടുതീ വ്യാപനം

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുന്നത് ജൈവ സമ്പത്തിനും, മനുഷ്യ ജീവനും ഒരുപോലെ ഭീഷണിയാവുന്നു. ഗ്രീസ്, തുർക്കി, യുഎസിലെ കാലിഫോർണിയ, സ്‌പെയിൻ എന്നിവിടങ്ങളിലെ കാട്ടുതീയിൽ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്....
- Advertisement -