ഉത്തരേന്ത്യയിൽ പേമാരി ഒഴിയുന്നു; വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത
ഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. മഴക്കെടുതി രൂക്ഷമായ രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിലാണ് മഴയുടെ ശക്‌തി കുറഞ്ഞത്. എന്നാൽ ഇവിടങ്ങളിൽ സ്‌ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.
അതേസമയം, ഓഗസ്‌റ്റ് ഏഴ് വരെ...
കർഷക സമരം ശക്‌തമാകുന്നു; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച് ഇന്ന്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ഡെൽഹിയിൽ മാർച്ച് നടത്തും. ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നും പാർലമെന്റിലേക്കാണ് ഇവർ മാർച്ച്...
കോവിഡ് വാക്‌സിൻ; മൂന്നാം ഡോസുകൾ നൽകുന്നത് നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകൾക്കു പുറമേ ബൂസ്‌റ്റർ ഡോസുകൾ (മൂന്നാം ഡോസ്) നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം...
ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി: കോവിഡ് പശ്‌ചാത്തലത്തിൽ ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്‌ഥാന ചീഫ് സെക്രട്ടറിക്ക്...
പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ...
ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തും; മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ ഓണം മേളകളിലും സബ്‌സിഡി-സബ്‌സിഡി ഇതര ഉൽപന്നങ്ങള്‍ ലഭ്യമാക്കും. ഓണക്കാലത്ത് സപ്ളൈകോ മുഖേന 11ന് ആരംഭിച്ച് 20ന് സമാപിക്കുന്ന തരത്തിലാണ്...
ഐഎസ് റിക്രൂട്ട്മെന്റ് കേസ്; 4 പേരെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു
ബെംഗളൂരു: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 4 പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഭീകര സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീരിലും, കർണാടകയിലും ഇന്നലെ...
ആദ്യ മണിക്കൂറിൽ മുലയൂട്ടാം; കെഎസ്ആര്‍ടിസി ബസ് ബ്രാന്‍ഡിംഗിന് തുടക്കമായി
തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സംസ്‌ഥാനമാകെ മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസി ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വനിത ശിശുവികസന...







































