Tue, Oct 6, 2026
37 C
Dubai

റാങ്ക് പട്ടിക നീട്ടുന്നത് പ്രയോഗികമല്ല; പിഎസ്‌സിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രിബ്യൂണൽ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്‌ലിം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ...

മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു

കാസർഗോഡ്: മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു. സ്‌ത്രീകളെ 10 മണിയോടെയും പുരുഷൻമാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്. ഇന്നലെയാണ് കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, അബ്‌ദുൽ ഷാഹിദ് എന്നിവവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതിനിടെ കുറ്റപത്രം നൽകിയ കേസിൽ...

കർണാടക അതിർത്തിയിൽ കർശന പരിശോധന തുടരും; ആർടിപിസിആർ നിർബന്ധം

തലപ്പാടി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്‌ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്....

സംസ്‌ഥാനത്തെ ലോക്ക്ഡൗൺ രീതിയിൽ മാറ്റം; അവലോകന യോഗം ഇന്നുചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്ക് ഇന്ന് തീരുമാനമായേക്കും. ടിപിആർ അടിസ്‌ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം...

പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന്...

വിദേശ നിർമിത മദ്യത്തിന്റെ വിലവർധന; സർക്കാരിന് അതൃപ്‍തി, തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ നടപടി മരവിപ്പിച്ചു. വില വർധിപ്പിച്ച നടപടിയിൽ സംസ്‌ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ബെവ്കോയുടെ പുതിയ തീരുമാനം. വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ...
- Advertisement -