വിദേശ നിർമിത മദ്യത്തിന്റെ വിലവർധന; സർക്കാരിന് അതൃപ്‍തി, തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ നടപടി മരവിപ്പിച്ചു. വില വർധിപ്പിച്ച നടപടിയിൽ സംസ്‌ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ബെവ്കോയുടെ പുതിയ തീരുമാനം. വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ...
ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് ഭാര്യയും മകനും ജീവനൊടുക്കി
തൃശൂർ: മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയിൽ...
തമിഴ്‌നാട്ടിൽ നിന്നുള്ള മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു
ചെന്നൈ: തമിഴ്‌നാട് സ്വദേശികളായ മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്. അന്താരാഷ്‌ട്ര...
ലാവ്‌ലിൻ കേസ്; ഓഗസ്‌റ്റ് 10ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ഈ മാസം 10ആം തീയതി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെഎം...
ഇ- റുപ്പി; പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ 'ഇ- റുപ്പി' പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും...
കടത്തുതോണിക്കും രജിസ്‌ട്രേഷൻ; ഉൾനാടൻ ജലവാഹന ബിൽ ചർച്ചയില്ലാതെ പാസാക്കി
ന്യൂഡെൽഹി: കടത്തുതോണികൾക്കും യന്ത്രവൽകൃത യാനങ്ങൾക്കും ഉൾപ്പടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹന ബിൽ രാജ്യസഭ പാസാക്കി. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഇനി ഒരു നിയമം ആയിരിക്കും.
ജലവാഹനം അടുത്ത വാഹനത്തിന്റെ പരിധിയിലേക്ക് കടക്കുമ്പോൾ പ്രത്യേക...
കടൽക്കൊല കേസ്; മൽസ്യ തൊഴിലാളികളുടെ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു
ന്യൂഡെൽഹി: കടൽക്കൊല കേസിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു. സമയപരിമിതി കാരണം അടുത്ത വെള്ളിയാഴ്‌ചയിലേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. ഇന്ന് പരിഗണിക്കാനിരുന്ന ഹരജി...
ആലപ്പുഴയിൽ മെഡിക്കൽ ഓഫിസറെ മർദ്ദിച്ച സംഭവം; കൂട്ട അവധിയെടുത്ത് പ്രതിഷേധം കടുപ്പിക്കാൻ ഡോക്‌ടർമാർ
ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനിടെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്‌ടർമാരുടെ...







































