Wed, Oct 7, 2026
34 C
Dubai

കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധന സഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി ലോക്‌സഭയിൽ. ഡീൻ കുര്യോക്കോസ്...

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാസ്‌ക് ധരിക്കാത്തത് 21981 പേര്‍; ആകെ കേസുകള്‍ 8599

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്‌റ്റിലായത് 1681 പേരാണ്. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. 4980 വാഹനങ്ങളും ഇന്ന്...

ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത്  ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ്...

ജഡ്‌ജിയുടെ കൊലപാതകം; എഫ്ഐആര്‍ ഇടാന്‍ വൈകിയ പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍

റാഞ്ചി: ജാര്‍ഖണ്ഡ് ജഡ്‌ജിയെ കൊലപ്പെടുത്തിയ കേസില്‍ എഫ്ഐആര്‍ ഇടാന്‍ വൈകിയതിന് പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍. പതാര്‍ദ്ദി പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉമേഷ് മാഞ്ചിക്കെതിരെയാണ് നടപടി. ധന്‍ബാദ് എസ്എഎസ്‌പി സഞ്ചീവ് കുമാര്‍ ആണ് ഉമേഷ്...

സാഗർ റാണയുടെ കൊലപാതകം; ആദ്യ കുറ്റപത്രം തിങ്കളാഴ്‌ച സമർപ്പിക്കും

ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം ഡെൽഹി പോലീസ് തിങ്കളാഴ്‌ച സമര്‍പ്പിക്കും. ഗുസ്‍തി താരവും ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍ അടക്കം...

അസം-മിസോറാം അതിർത്തി തർക്കം; ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടി കേന്ദ്രം

ന്യൂഡെൽഹി: അസം-മിസോറം അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിന്റെ ഇടപെടൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ രണ്ട് സംസ്‌ഥാനങ്ങളുടെയും അതിർത്തി നിർണയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് അതിർത്തി നിർണയം നടത്താനുള്ള ആശയം...

18 പ്രവശ്യകളിലും, 27 നഗരങ്ങളിലും രോഗബാധ; ചൈനയെ വിടാതെ കോവിഡ്

ബെയ്‌ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി ഉയരുന്നു. ഇന്ന് മാത്രം രാജ്യത്ത് 75 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 53 കേസുകളും പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. ഒരു കിഴക്കൻ...

ബാഡ്‌മിന്റണിൽ വെങ്കലം; അഭിമാനമായി സിന്ധു; ചരിത്ര നേട്ടം

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പിവി സിന്ധു. ബാഡ്‌മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ കീഴടക്കി സിന്ധു ആവേശജയം സ്വന്തമാക്കി. 21-13, 21-15 എന്ന സ്‌കോറിനാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെങ്കല...
- Advertisement -