Wed, Oct 7, 2026
33 C
Dubai

പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി...

അസമിൽ വീണ്ടും കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രുപ്‌ജ്യോതി കുര്‍മി ജൂണിക്ക് പിന്നാലെ ഉത്തര അസമില്‍ നിന്നുള്ള യുവ നേതാവും എംഎല്‍എയുമായ സുശാന്ത ബോര്‍ഗോഹെയ്‌ൻ പാര്‍ട്ടി വിട്ടു. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന്...

പ്രളയ സെസ് പിൻവലിച്ചു; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നുമുതൽ വിലക്കുറവ്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് പിൻവലിച്ചു. ഇതോടെ ആയിരത്തിലധികം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴിപാട് നിരക്ക് വർധനക്ക് നീക്കം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: കോവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് കൂട്ടാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച ശുപാർശ ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ബോർഡ് അധികൃതർ...

നീന്തൽ; കെലബ്‌ ഡ്രെസൽ അതിവേഗ താരം; വനിതകളിൽ എമ്മ മക്കിയോൺ

ടോക്യോ: ഒളിമ്പിക്‌സ്‌ നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ്‌ ഡ്രെസൽ. 50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെയാണ് താരം കിരീടം ചൂടിയത്. 21.07 സെക്കന്റിലാണ് ഡ്രെസൽ ഫിനിഷിങ് പോയിന്റിൽ എത്തിയത്. ഇദ്ദേഹത്തിന്റെ...

പ്രതിപക്ഷ ഐക്യത്തിൽ പാർട്ടി നിലപാട്; തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ട് പിബി

ന്യൂഡെൽഹി: ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി നിലപാട് തീരുമാനിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കാര്യത്തില്‍...

അഴിമതി പരമ്പരയിൽ കുടയത്തൂർ സഹകരണ ബാങ്കും; ഒന്നരക്കോടിയുടെ ക്രമക്കേട്

ഇടുക്കി: കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയ ജോയിന്റ് രജിസ്‌ട്രാര്‍ ബാങ്കിലെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാങ്ക് ഭരണസമിതി...

രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ

തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് എടുക്കാൻ എത്തിയ വീട്ടമ്മക്ക് രണ്ട് തവണ വാക്‌സിൻ കുത്തിവെച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് ആണ് വടയാർ കോരപ്പുഞ്ചയിലെ സരള കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ...
- Advertisement -