കോതമംഗലം കൊലപാതകം; മാനസയുടെയും രാഖിലിന്റെയും സംസ്‌കാരം ഇന്ന്
കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെയും ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍...
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന് മുതൽ ആർടിപിസിആർ ഫലം നിർബന്ധം; കർണാടക
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ ഫലം നിർബന്ധമാക്കി. ഇന്ന് മുതലാണ് കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം നിർബന്ധമാക്കിയത്....
ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഓണക്കിറ്റ് വിതരണത്തിന് ഉൽഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്ക് നിർദ്ദേശം നൽകി സർക്കാർ. സ്‌ഥലത്തെ പ്രമുഖനെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുൻപ് വിതരണോൽഘാടനം നിർവഹിക്കണമെന്ന...
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം
റാഞ്ചി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. യമുനയ്‌ക്ക് പിന്നാലെ ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ റെഡ്...
കോവിഡ്; പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകൾ ഇന്ന് കേന്ദ്രസംഘം വിലയിരുത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തുക. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ...
മദ്യശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണം; പ്രവർത്തന സമയം കൂട്ടാനും ശുപാർശ
തൃശൂർ: സംസ്‌ഥാനത്തെ വിദേശമദ്യ വിൽപന ശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങൾ ഇല്ലാത്ത 96 മദ്യവിൽപന കേന്ദ്രങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്നും ശുപാർശയിൽ പറയുന്നു. സംസ്‌ഥാന എക്സൈസ് കമ്മീഷണർ നികുതി വകുപ്പ്...
റെയിൽവേ ആശുപത്രികൾ വഴിയും പൊതുജനങ്ങൾക്ക് വാക്‌സിൻ
തിരുവനന്തപുരം : സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടാൽ റെയിൽവേ ആശുപത്രികൾ വഴി പൊതുജനങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. റെയിൽവേ ജീവനക്കാർക്ക് നൽകിയ ശേഷമുള്ള ഡോസാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ റെയിൽവേ ജീവനക്കാർക്കൊപ്പം...
5 ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; അഞ്ച് ജില്ലകളിൽ വ്യാപനം അതിരൂക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ. തുടർച്ചയായ ദിവസങ്ങളിൽ ഇരുപത്തിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ രോഗവ്യാപനം അതിരൂക്ഷമാണ്.
അതേസമയം, കേരളത്തിലെ...







































