Wed, Oct 7, 2026
33 C
Dubai

265 എണ്ണത്തിൽ 145 ഔട്ട്‍ലെറ്റുകളും അടച്ചു; ബെവ്‌കോയിലും കടുത്ത പ്രതിസന്ധി

തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ മദ്യവിൽപന ശാലകൾ കൂടി അടച്ചിട്ടതോടെ ബിവറേജസ് കോർപറേഷനിലും കടുത്ത പ്രതിസന്ധി. കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ സംസ്‌ഥാനത്തെ 147 ഔട്ട്‍ലെറ്റുകളാണ് അടച്ചിടേണ്ടി വന്നത്. ഇത് ജീവനക്കാരുടെ ശമ്പളം, കടവാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ്...

വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മാനിക്കണം; ശില്‍പ ഷെട്ടിയുടെ ഹരജിയിൽ ഹൈക്കോടതി

മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്‌റ്റിലായതിന് പിന്നാലെ ശില്‍പക്കെതിരെ ചില മാദ്ധ്യമങ്ങളില്‍...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഹൈക്കോടതി ഇടപെടണമെന്ന് മുന്‍ ജീവനക്കാരൻ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരൻ. സാധാരണക്കാരുടെ നിക്ഷേപം ബാങ്ക് ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന് തട്ടിയെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍...

ഒറ്റ ദിവസംകൊണ്ട് 4.96 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡ് നേട്ടവുമായി കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം...

കുരുക്ക് മുറുകുന്നു; കുന്ദ്രക്കെതിരെ 3000 കോടിയുടെ ഓൺലൈൻ ഗെയിം തട്ടിപ്പ് ആരോപണം

മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്‍റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് രാം കദം. മോഡലും നടിയുമായ ഒരു യുവതിയെ കുന്ദ്ര ശാരീരികമായി പീഡിപ്പിച്ചെന്നും ഓൺലൈൻ...

പ്രതിമാസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം 4 ലക്ഷം ഡോസ്...

യുപിയിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ; ദുരൂഹത ബാക്കി

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ. പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച പുലർച്ചെ മുതൽ കുട്ടിയെ...

കോവിഡ് കേസുകൾ ഉയരുന്നു; കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 2,052 പുതിയ പോവിഡ് കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 35 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച 1531 കേസുകൾ ഉണ്ടായിരുന്ന സ്‌ഥാനത്താണ് ഒരു...
- Advertisement -