Wed, Oct 7, 2026
41 C
Dubai

അമേരിക്കയിൽ വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ; പുതിയ ഉത്തരവുമായി ബൈഡൻ

വാഷിങ്ടൺ: ഒരു ഇടവേളക്ക് ശേഷം അമേരിക്കയിൽ വീണ്ടും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. അതിനാൽ നിരന്തരം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് സർക്കാർ. ഒരു ഘട്ടത്തിൽ മാസ്‌ക് ഒഴിവാക്കിയെങ്കിലും വീണ്ടും രാജ്യത്ത് മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതിനിടെ...

ഒളിമ്പിക്‌സ്: അമ്പെയ്‌ത്തില്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു; ദീപിക പുറത്ത്

ടോക്യോ: അമ്പെയ്‌ത്ത് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി വ്യക്‌തിഗത ഇനത്തിലും പുറത്തായി. ഇതോടെ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടാണ് ലോക ഒന്നാം നമ്പര്‍ താരമായ...

കോവിഡ് തീർത്ത പ്രതിസന്ധിയിൽ സർക്കാരിന്റെ കൈത്താങ്ങ്; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങുമായി സംസ്‌ഥാന സർക്കാർ. 5600 കോടിയുടെ പ്രത്യേക പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പടെ ഉള്ളവർക്കായാണ് പാക്കേജ്. ധനകാര്യമന്ത്രി...

പെഗാസസ് വിവാദം; സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സമ്മതിച്ച് സുപ്രീം കോടതി. അടുത്തയാഴ്‌ച ഹരജിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി...

സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: സിബിഎസ്‌ഇ പ്‌ളസ്‌ ​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസൾട്ട് ​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം. ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ...

ദളിതരുടെ പൊതുവഴിയടച്ച് സവർണരുടെ മതിൽ; പ്രതിഷേധിച്ച് സിപിഐഎം

തിരുച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിയിൽ ദളിതരുടെ താമസ സ്‌ഥലവും സവര്‍ണ ജാതിക്കാരുടെ കൃഷിഭൂമിയും തമ്മില്‍ വേര്‍തിരിക്കാൻ കെട്ടിയ മതിലിനെതിരെ പ്രതിഷേധം. ഇരു ജാതിയിലുള്ളവരെ വേര്‍തിരിക്കുന്ന ചുവരിനെതിരെ സിപിഐഎം പ്രതിഷേധം ശക്‌തമാക്കി. രാജീവ് ഗാന്ധി നഗറിലെ...

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം; പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മന്ത്രി സ്‌ഥാനത്ത് നിന്ന് വി ശിവന്‍കുട്ടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ വിഷയം...

വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ്‌ 38 പോയിന്റ് നേട്ടത്തിൽ 52,691ലും നിഫ്‌റ്റി 10 പോയിന്റ് ഉയർന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ വിൽപന സമ്മർദ്ദത്തിന്...
- Advertisement -