Thu, Oct 8, 2026
39 C
Dubai

വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കും; പ്രധാനമന്ത്രി

ന്യൂഡെൽഹി: വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയിൽ പഠന സൗകര്യം ഉറപ്പാക്കും. രാജ്യത്ത് ഐഐടി വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് സംസ്‌ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ്...

ക്യൂബയിലെ യുഎസ് ഇടപെടൽ; ചെന്നൈയിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം

ചെന്നൈ: ക്യൂബക്കെതിരായ യുഎസ് അപരോധം അവസാനിപ്പിക്കുക, ഇന്ത്യ ക്യൂബക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ചെന്നൈയിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം. സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നീ...

മണ്ണാർക്കാട് ബയോഗ്യാസ് പ്ളാന്റിൽ വൻ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരിക്ക്

പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടുത്തം. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുമുണ്ട്. തോട്ടുകാടുമലയിൽ ആള്‍ത്താമസമില്ലാത്ത സ്‌ഥലത്താണ് ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത്....

സിക; സംസ്‌ഥാനത്ത്‌ ഇന്ന് 5 പേര്‍ക്ക് കൂടി സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി ഇന്ന് സിക വൈറസ് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത്...

ടിബറ്റിന് പിന്തുണ അറിയിച്ച് യുഎസ്; എതിർപ്പുമായി ചൈന

ബെയ്‌ജിംഗ്: ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച യുഎസ് നടപടിയിൽ കടുത്ത എതിർപ്പുമായി ചൈന രംഗത്ത്. ടിബറ്റന്‍ ആത്‌മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കണ്‍ നടത്തിയ കൂടിക്കാഴ്‌ചയാണ്...

‘വയനാട്ടിലെ കർഷകർക്ക് മൊറട്ടോറിയം അനുവദിക്കണം’; കേന്ദ്രമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ഡെൽഹി: വയനാട് മണ്ഡലത്തിലെ വായ്‌പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. രണ്ട് വർഷം തുടര്‍ച്ചയായി ഉണ്ടായ പ്രളയവും കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിഡി സതീശനെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടക വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട്...

കള്ളനോട്ട്; കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവർത്തകനടക്കം മൂന്നുപേർ പടിയിൽ

തൃശൂര്‍: കൊടുങ്ങല്ലൂരിൽ കള്ളനോട്ടുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. ജിത്തു...
- Advertisement -