അഭിഭാഷകയായി ആൾമാറാട്ടം; മുൻകൂർ ജാമ്യാപേക്ഷയുമായി സെസി സേവ്യർ ഹൈക്കോടതിയിൽ
ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും സെസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞു. തനിക്കെതിരായ...
കരുതൽ സംഭരണിയിലെ ക്രൂഡ് ഓയിൽ പൊതുവിപണിയിലേക്ക്; ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന...
ദേവികുളം എംഎൽഎയുടെ വിജയം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി
ഇടുക്കി: ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹരജി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മൽസരിച്ചതെന്ന് ആരോപിച്ച് യുഡിഎഫ്...
കുറ്റ്യാടിയിലെ തർക്കം; ലോക്കൽ കമ്മിറ്റികളിൽ സിപിഎമ്മിന്റെ കൂട്ടനടപടി; പ്രവർത്തകർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കുറ്റ്യാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ അച്ചടക്ക നടപടി തുടർന്ന് സിപിഎം. വളയം, കുറ്റ്യാടി ലോക്കൽ കമ്മറ്റികളിലെ 32 പേർക്കെതിരെ കൂടി നടപടിയെടുത്തു. പാർട്ടി നേതാവ് കെപി കുഞ്ഞമ്മദ് കുട്ടി...
കൊടകര കള്ളപ്പണ കേസ്; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം അന്വേഷിക്കും
തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. ബിജെപി അനുഭാവി ധര്‍മരാജന്‍ ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് കള്ളപ്പണം...
ആരുടെയും സമ്മർദ്ദമില്ല; വഴിമാറിയത് പുതിയ ആളുകൾക്ക് അവസരം നൽകാനെന്ന് യെദിയൂരപ്പ
ബെംഗളൂരു: താൻ മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത് ഡെൽഹിയിൽ നിന്ന് ആരുടെയും സമ്മർദ്ദം ഉണ്ടായിട്ടല്ലെന്ന് ബിഎസ് യെദിയൂരപ്പ. വളരെ നാളായി താൻ രാജിയെ കുറിച്ച് ആലോചിക്കുകയാണ്. പുതിയ ആളുകൾക്ക് അവസരം നൽകാൻ താൻ സ്വയം...
പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി
ന്യൂഡെൽഹി: പെഗാസസ് വിഷയമുയർത്തി പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്‌പീക്കര്‍...
10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്‌ത് തുടങ്ങിയിരുന്നു.
ഇന്ന് പ്രധാന...







































