ഒരാഴ്‌ചക്കിടെ കോവിഡ് മരണങ്ങൾ 21 ശതമാനം വർധിച്ചു; ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തിലെ കോവിഡ് മരണങ്ങൾ കഴിഞ്ഞ ആഴ്‌ചയിൽ 21 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആഗോള തലത്തിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിപ്പോർട് ചെയ്‌ത 69,000...
കൊച്ചിയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വൈദികനെതിരെ കേസ്
കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പോലീസ് കേസെടുത്തു. മരട് പള്ളിയിലെ വികാരിയും വരാപ്പുഴ സ്വദേശിയുമായ ഫാ. സിബിയ്‌ക്ക് എതിരെയാണ് പോക്‌സോ നിയമപ്രകാരം ആലുവ എടത്തല പോലീസ് കേസെടുത്തത്.
നാലുവയസുകാരിയെ പീഡിപ്പിക്കാന്‍...
പെഗാസസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി
ഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ശക്‌തിപ്പെടുത്തുന്നതിനായി ഡെല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച...
കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക് 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ
ന്യൂഡെൽഹി: ഇന്ത്യ ഏറ്റവും വിശ്വസ്‌ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്‌തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും പ്രതിജ്‌ഞാ ബദ്ധമാണെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ.
രണ്ട്...
കോവിഡ് കേസുകളുടെ വർധന; കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കോവിഡ‍് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കർശനമായി ഉറപ്പാക്കണം. പ്രതിവാര കേസുകളും മരണ നിരക്കും കർശനമായി...
5 ലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇന്ന് രാത്രിയോടെ ഇത് വിതരണം ചെയ്യും.
രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും...
പെഗാസസ് ഫോൺ ചോർത്തൽ; പ്രതിഷേധിച്ച എംപിമാർക്ക് താക്കീത്
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാരിന് എതിരെ ലോക്‌സഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പതിമൂന്ന് എംപിമാർക്ക് താക്കീത്. എഎം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള പതിമൂന്ന് എംപിമാർക്കാണ് താക്കീത്...
രോഗബാധ 22,056, പോസിറ്റിവിറ്റി 11.2%, മരണം 131
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,96,902 ആണ്. ഇതിൽ രോഗബാധ 22,056 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 17,761 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 131 പേർക്കാണ്....







































