അയോധ്യയിൽ ജനവിധി തേടാൻ യോഗി; അഭിമാനമെന്ന് സിറ്റിംഗ് എംഎൽഎ
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഹിന്ദുത്വ രാഷ്‌ട്രീയം കൂടുതൽ ശക്‌തിയായി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ അയോധ്യയിലെ യോഗിയുടെ സ്‌ഥാനാർഥിത്വത്തിന് കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. യോഗിക്കായി...
24 മണിക്കൂറിനിടെ രാജ്യത്ത് 39,361 പേർക്ക് കൂടി കോവിഡ്; 461 മരണം
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 35,968 പേരാണ്...
‘പച്ചരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാവും’; എംപിയുടെ വിശദീകരണത്തിൽ എന്‍എസ് മാധവന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവത്തില്‍ എംപി രമ്യ ഹരിദാസ് നല്‍കിയ വിശദീകരണത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. എംപിയുടെ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വീഡിയോ കണ്ടവര്‍ക്ക് അറിയാം എന്നാണ്...
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി
ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയായതോടെയാണ് ഡാം അധികൃതർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മഴ ശക്‌തമായതോടെ നീരൊഴുക്ക് വർധിച്ചതാണ് ഇപ്പോൾ ഡാമിൽ...
ജാർഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കൈക്കൂലി വാഗ്‌ദാനം ചെയ്‌തു; കോണ്‍ഗ്രസ് എംഎല്‍എ
റാഞ്ചി: ജാര്‍ഖണ്ഡിലെ ഹേമന്ത് സോറൻ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൈക്കൂലി വാഗ്‌ദാനം ചിലര്‍ തന്നെ സമീപിച്ചിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ നമന്‍ ബിക്‌സല്‍ കോംഗാരി. ഒരു കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് ആറ് തവണയോളം ഇവര്‍...
അനന്യയുടെ മരണം; ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌ത ഡോക്‌ടറുടെ മൊഴിയെടുക്കും
തിരുവനന്തപുരം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ശസ്‍ത്രക്രിയ നടത്തിയ ഡോക്‌ടറുടെ മൊഴി ഇന്നെടുക്കും. ഒരു വർഷത്തിന് മുൻപ് അനന്യയുടെ ലിംഗമാറ്റ ശസ്‍ത്രക്രിയ നടത്തിയ റെനെ...
ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം ചർച്ച ചെയ്യാൻ എന്‍സിപി ഇന്ന് യോഗം ചേരും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് ഇന്ന് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എകെ ശശീന്ദ്രനെ...
മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‍റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി...








































