Fri, Oct 9, 2026
35 C
Dubai

500 രൂപക്ക് വോട്ട്; തെലങ്കാനയിൽ ടിആർഎസ്‌ എംപിക്ക് തടവുശിക്ഷയും പിഴയും

ഹൈദരാബാദ്: വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആർഎസിന്റെ ലോക്‌സഭാ എംപി മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി കണ്ടെത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട്...

കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം

ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്‌ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധം ഏറ്റുവാങ്ങി നവജ്യോത് സിംഗ് സിദ്ദു. കര്‍ഷകരെ കുറിച്ച് നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്നാണ് ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിദ്ദുവിന് നേരെ കര്‍ഷകര്‍...

ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്‌നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി

കോഴിക്കോട്: പ്രവാസി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ഹണിട്രാപ് എന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സ്‌ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പിൽ വീഴ്‌ത്തിയത്. ഇതിൽ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേരെ പോലീസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങൾ മൊഴി നൽകാൻ എത്തിയില്ല; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്‌

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച ഭരണസമിതി അംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. തൃശൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഇന്ന് ഹാജരാകാന്‍ മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്ക്...

ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അംഗീകാരം; അപേക്ഷ തിരുത്താനുള്ള അവസാന അവസരം

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് നൽകുന്ന അംഗീകാരത്തിന് അപേക്ഷിച്ചവർ, അവരവർ നൽകിയ രേഖകളിലെ പോരായ്‌മകൾ പരിഹരിച്ച് സമർപ്പിക്കാനുള്ള തീയതി ജൂലായ് 30ന് അവസാനിക്കും. പരിഹരിക്കേണ്ട പോരായ്‌മകൾ ചൂണ്ടികാണിച്ചും, ആവശ്യപ്പെട്ട...

ഐഎൻഎൽ യോഗം നടന്നു; ഭിന്നതകളുണ്ടായി; പുറത്തെ സംഘർഷം അറിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ

കൊച്ചി: ഐഎൻഎൽ എക്‌സിക്യൂട്ടീവ് യോഗം നടന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 20 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ചില ഭിന്നതകൾ ഉണ്ടായി. ഭൂരിപക്ഷ അഭിപ്രായം നടപ്പാക്കും. പുറത്ത് നടന്ന സംഘർഷങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി...

ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഡാര്‍ക്ക് വെബില്‍ വില്‍പനക്കെന്ന് വാർത്ത; നിഷേധിച്ച് ക്‌ളബ്ഹൗസ്

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനായ ക്‌ളബ്ഹൗസിന്റെ ഉപയോക്‌താക്കളുടെ ഫോൺ നമ്പറുകൾ ചോർന്നതായി റിപ്പോർട്. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ...

ഐഎൻഎൽ നേതൃ യോഗത്തിനിടെ തമ്മിലടി

കൊച്ചി: ഐഎൻഎൽ നേതൃ യോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ...
- Advertisement -