ഐഎൻഎൽ നേതൃ യോഗത്തിനിടെ തമ്മിലടി
കൊച്ചി: ഐഎൻഎൽ നേതൃ യോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ...
നയതന്ത്ര സ്വർണക്കടത്ത് കേസ്; തടസ ഹരജിയുമായി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ തടസ ഹരജിയുമായി സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജിയിലാണ് സംസ്‌ഥാന സർക്കാർ തടസഹരജി നൽകിയത്.
അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിശോധിക്കാം...
ആലപ്പുഴയിൽ ഡോക്‌ടർക്ക് മർദ്ദനം; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്
ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ്...
ടോക്യോ ഒളിമ്പിക്‌സ്; ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്
ടോക്യോ: ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്.
ആദ്യ രണ്ട് സെറ്റുകളിൽ മുന്നേറിയ സാനിയ-അങ്കിത സഖ്യത്തിന് പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ: 6-0, 5-3, 6-7, 8-10.
അതിനിടെ...
240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും എന്നാൽ സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച...
കോവിഡ് ഇന്ത്യ; 39,972 രോഗമുക്‌തി, 39,742 രോഗബാധ, 535 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,13,71,901...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചേരും
തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പ തട്ടിപ്പില്‍ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ്...
കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്‌ക്ക്...








































