വീടിന്റെ വേലി പൊളിച്ചു, ഡിഷ് ആന്റിന തകർത്തു; അയൽവാസിക്കെതിരെ പരാതിയുമായി കുണ്ടറയിലെ യുവതി
കൊല്ലം: എൻസിപി നേതാവിന് എതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ വീട്ടിലെ വേലിയും ഡിഷ് ആന്റിനയും അയൽവാസി തകർത്തതായി പരാതി. കുണ്ടറ പോലീസിലാണ് പരാതി നൽകിയത്. രണ്ട് വീട്ടുകാരും തമ്മില്‍ നേരത്തെ കിണര്‍...
മുഴുവൻ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി സജി ചെറിയാന്‍
കണ്ണൂർ: സംസ്‌ഥാനത്തെ എല്ലാ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇതിന്റെ ഭാഗമായി കണ്ണൂര്‍ അഴീക്കല്‍ ഹാര്‍ബറില്‍ മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും...
കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം; എതിർപ്പുമായി കേരളം
തിരുവനന്തപുരം: പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കാനിരിക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്‌ഥാനം. കേന്ദ്രത്തിനോട് സംസ്‌ഥാന സർക്കാർ രേഖാമൂലം എതിർപ്പ് അറിയിച്ചു. ഓഗസ്‌റ്റ് 10ന് സംസ്‌ഥാനത്ത് പണിമുടക്ക് നടത്താൻ വൈദ്യുതി ബോർഡ്...
സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; ബാക്കിയുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാവുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് നിലവിൽ സ്‌റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്‌സിൻ...
ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; മനു ഭേക്കറും യശ്വസിനി ദേശ്‌വാളും പുറത്ത്
ടോക്യോ: ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മനു ഭേക്കറിനും യശ്വസിനി ദേശ്‌വാളിനും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത...
2024ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാവില്ല; മണിശങ്കര്‍ അയ്യര്‍
ന്യൂഡെൽഹി: വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്‌ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്‌ട്രമാവില്ലെന്നും അദ്ദേഹം പറഞ്ഞു....
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ യോഗം
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കവുമായി മുസ്‌ലിം ലീഗ്. വിഷയത്തില്‍ വിവിധ മുസ്‌ലിം സംഘടനകളെ ഒന്നിപ്പിച്ച് പ്രതിഷേധം ശക്‌തമാക്കാനാണ് ലീഗിന്റെ നീക്കം. ഞായറാഴ്‌ച രാവിലെ കോഴിക്കോടാണ് വിവിധ മുസ്‌ലിം...
പണം കൊണ്ടുവന്നത് ബിജെപി നേതാക്കൾ പറഞ്ഞിട്ട്; കൊടകര കുഴൽപ്പണ കേസിൽ ധർമരാജന്റെ മൊഴി
തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി ധർമ്മരാജന്റെ മൊഴി. കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം കൊണ്ടു...








































